പരിപാടികള്‍

പ്രതിഷേധ ജാഥ

മരട്- സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേഖലകമ്മറ്റിയുടെ നേത്യത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റു വരെ സംഘടിപ്പിച്ച പ്രതിഷേധ ജാഥ പ്രശസ്ത ആർക്കിടെക്ട് പത്മശ്രീ...

ലൂക്ക: സയന്‍സ് ക്വിസ് തുടങ്ങി

തൃശൂര്‍: ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷമാണ് 2019. ഇതിനോടനുബന്ധിച്ച് ‘ലൂക്ക’ ഒരുക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ ഓൺലൈൻ സയൻസ് ക്വിസ്‌ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ (KSSP) ഓൺലൈൻ...

അമിത ശബ്ദം സാമൂഹ്യ വിപത്ത്

സുരക്ഷിത ശബ്ദവും ശബ്ദമലിനീകരണവും സെമിനാര്‍ തിരുവനന്തപുരം അസി. ജില്ലാ കളക്ടര്‍ അനുകുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: ശബ്ദമലിനീകരണം ഗുരുതരമായ സാമൂഹ്യവിപത്തായി മാറിക്കൊണ്ടിരിക്കുകയാണെന്ന് തിരു വനന്തപുരം മേഖലാ...

കുടുംബശ്രീ പ്രവർത്തകർക്ക് തുണിബാഗ് നിർമ്മാണ പരിശീലനം

കുടുംബശ്രീ പ്രവർത്തകരുടെ പരിശീലനത്തില്‍ നിന്നും എറണാകുളം: തുണി സഞ്ചികൾ, ബാഗുകൾ എന്നിവ നിർമ്മിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത് ആറാം വാർഡിലെ കുടുംബശ്രീ പ്രവത്തകർക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ പരിശീലനം...

കർഷകര്‍ക്ക് കൈത്താങ്ങുമായി പരിഷത്ത്

മാതയോത്ത് വയലില്‍ നടന്ന വിതയുത്സവം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു വയനാട്: സാമ്പത്തിക പരാധീനത കാരണം കൃഷിയിറക്കാൻ കഴിയാതെ തരിശായിക്കിടന്ന പനമരം...

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് സയൻസ് സെന്ററിൽ ഏകദിന പരിശീലനം

തുരുത്തിക്കര സയൻസ് സെന്ററിൽ നടന്ന ഏകദിന പരിശീലനത്തില്‍ നിന്നും എറണാകുളം: സംസ്ഥാനത്തെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാ ര്‍ക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ ഏകദിന പരിശീലനം...

ശാസ്ത്രപഠനം രസകരമാക്കാന്‍ IDEA പഠനകേന്ദ്രം

IDEA പഠനകേന്ദ്രം ഉദ്ഘാടന സദസ്സ് പാലക്കാട്: യുറീക്ക മുന്‍ എഡിറ്റര്‍ പ്രൊഫ. എസ്. ശിവദാസ് കുട്ടികളോട് ഈ ചോദ്യം ഉയർത്തിയപ്പോള്‍ 'വാല് ' എന്ന ഉത്തരം ഉടനടി...

വൈവിധ്യമാർന്ന ശാസ്ത്രാനുഭവങ്ങളുമായി മേഖലാതല യുറീക്കാസംഗമം

തൃശ്ശൂര്‍ (കൊടുങ്ങല്ലുർ): പങ്കാളികളായ കുട്ടികളെയും അധ്യാപകരേയും രക്ഷിതാക്കളേയും ആവേശത്തിരയിലാഴ്‌ത്തിക്കൊണ്ട് 'യുറീക്ക ശാസ്ത്രസംഗമം' നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളായ യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും സുവര്‍ണ്ണ ജൂബിലി...

കഴക്കൂട്ടം മേഖലയില്‍ പഠനകേന്ദ്രത്തിന് തുടക്കമായി

മേഖലാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് എന്‍‌ ജഗജീവന്‍ സംസാരിക്കുന്നു തിരുവനന്തപുരം: പിരിയോഡിക് ടേബിൾ നൂറ്റി അമ്പതാം വയസ്സിലേക്ക് കടന്നതിൻറെ ഭാഗമായി "ആവർത്തന പട്ടികയുടെ നൂറ്റമ്പത്‌ വർഷങ്ങൾ" എന്ന...

സാമ്പത്തിക പരിശീലനങ്ങള്‍ക്ക് തുടക്കമായി

സാമ്പത്തിക പരിശീലന ശില്‍പ്പശാലയില്‍ നിന്ന് കണ്ണൂര്‍: കണ്ണൂർ, കാസർകോഡ് ജില്ലയിലെ മേഖലാ സെക്രട്ടറിമാർ, ട്രഷറർമാർ, പി.പി.സി ചുമതലക്കാർ, ഓഡിറ്റർമാർ എന്നിവർക്കായി കണ്ണൂർ പരിഷദ് ഭവനിൽ സംഘടിപ്പിച്ച സാമ്പത്തിക...