പരിപാടികള്‍

സാമൂഹ്യ വിജ്ഞാനകേന്ദ്രം – തിരുവനന്തപുരം ജില്ലാ തല ഉൽഘാടനം കോട്ടൂർ ഗീതാഞ്ജലിയിൽ

ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കുന്നതിനുംഗ്രാമീണ മേഖലയിലെ യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും വിദ്യാഭ്യാസ കലാസാഹിത്യ പ്രവർത്തനങ്ങളിൽ ഗ്രാമീണ യുവതയ്ക്ക് കൂടുതൽ ദിശാബോധം നൽകുന്നതിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്...

ശാസ്ത്രപുസ്തക നിധി ജില്ലാതല ഉദ്ഘാടനം

18 ഓഗസ്ത് 2024 വയനാട് കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തക പ്രചരണ പരിപാടിയായ...

ജില്ലാ ആരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

18 ഓഗസ്ത് 2024 വയനാട്  കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതിയുടെ ജില്ലാ ആരോഗ്യ ശില്പശാല സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.മനോജ്...

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും

മീനങ്ങാടി :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി.കെ. ദാമോദരൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ " എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്റ്റെർക്ക് സാങ്കേതിക...

ചാന്ദ്രദിനാഘോഷം – പരിഷത്ത് അധ്യാപക പരിശീലനം നടത്തി

21 ജൂലൈ 2024 വയനാട് കൽപ്പറ്റ : ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വിദ്യാലയങ്ങളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നതിന് സഹായകമാവും വിധത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ശാസ്ത്രാവ ബോധസമിതി അധ്യാപകർക്കായി...

ചാന്ദ്രദിനാചരണ പരിപാടി സംഘടിപ്പിച്ചു

21 ജൂലൈ 2024 വയനാട് ചീക്കല്ലൂർ:ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ...

ശാസ്ത്ര വീഥിയിലെ നിത്യസഞ്ചാരി – പ്രൊഫ.കെ.ശ്രീധരന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം

കോഴിക്കോട്: കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലമായി ഉന്നതമായ ശാസ്ത്രചിന്തയും അതിരുകളില്ലാത്ത മാനവികതയും മുറുകെ പിടിച്ച് കോഴിക്കോട്ടെ സജീവ സാന്നിധ്യമായി ശാസ്ത്ര പ്രചാരണത്തിന്‍റെ വറ്റാത്ത ഊർജ്ജ സ്രോതസ്സായി പ്രവർത്തിച്ചു...

സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കുമളിയിൽ തുടങ്ങി

സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കുമളിയിൽ തുടങ്ങി 2024 മേയ് 16, 17, 18 തീയതികളിലായി ഇടുക്കി ജില്ലയിലെ കുമളി ഹോളിഡേ ഹോം ഫോർ വർക്കേഴ്സിൽ വെച്ചു...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട്ടിൽ 100 ഭരണഘടനാ സംവാദ സദസ്സുകൾ സംഘടിപ്പിക്കും

24 മാർച്ച് 2024 വയനാട്   കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സംവാദ സദസ്സുകളുടെ ഭാഗമായി വയനാട് ജില്ലയിൽ 100...

സോപ്പുനിർമ്മാണ പരിശീലനം -തളിപ്പറമ്പ് ,കണ്ണൂൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് യൂനിറ്റ് ഹരിത കർമ്മ സേന ക്കുവേണ്ടി സോപ്പു നിർമ്മാണ പരിശീലനം നടത്തി.