ശാസ്ത്രാവബോധ ഉപസമിതി ഉദ്ഘാടനം
13/07/23 തൃശൂർ: ഇന്ത്യയിൽ, ലോക ഗവേഷണരംഗത്തെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെയുള്ള വിദ്യാഭ്യാസനയവും ഗവേഷണത്തിനുള്ള തുക വെട്ടിച്ചുരുക്കലും അതേ സമയം അയുക്തികരമായ അന്ധവിശ്വാസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതും രാജ്യത്തെ ലോകത്തിന് മുന്നിൽ...