പരിപാടികള്‍

ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തിലേക്ക്

കോഴിക്കോട്: കോർപ്പറേറ്റുവത്കരണ നയങ്ങളും ഫാസിസ്റ്റ് സമീപനവും വളരെ ആസൂത്രിതമായി നടപ്പാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കാർഷിക നിയമ ഭേദഗതികൾ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ്. ജനാധിപത്യവും മതേതരത്വവും...

ഇതാരുടെ ഇന്ത്യ – പ്രതിഷേധ ദിനം

പ്രതിഷേധ സായാഹ്നത്തിൽ തുരുത്തിക്കര യൂണിറ്റ് എറണാകുളം: ഹസ്റത്തിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയും, വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും, നീതിനിഷേധങ്ങൾക്കും, ഭരണകൂട ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ...

വംശീയ അധിക്ഷേപത്തിന് എതിരെ

പാലക്കാട്: കൊല്ലംകോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമേരിക്കയലെ മിനിയാപോളിസിൽ യുഎസ് പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് കറുത്തവർഗകാർക് എതിരെ നടക്കുന്ന വംശീയ...

കൊറോണക്കാലത്തെ ഓൺ ലൈൻ സംഘടന വിദ്യാഭ്യാസം

വയനാട്: കൊറോണയുടെ പശ്ചാത്തലത്തിൽ യൂണിറ്റുകളെ ചലിപ്പിക്കുന്നതിന് ഏപ്രിൽ 13 ന് സംഘടന വിദ്യാഭ്യാസ പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ ആരംഭിച്ചു. തുടർച്ചയായി 11 ഞായറാഴ്ചകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും...

പുസ്തക പ്രചാരണം നടത്തി

പുസ്തക പ്രചാരണം വേളയില്‍ കാസർഗോഡ്: ഈ കോവിഡ് കാലത്തും 5.5 ലക്ഷം രൂപയുടെ പുസ്തക പ്രചാരണം നടത്തി കാസർഗോഡ് മേഖലാ കമ്മിറ്റി. മാസത്തിൽ 200 രൂപ തോതിൽ...

ആദരിച്ചു

പി പി കെ പൊതുവാൾ കേന്ദ്ര നിർവാഹക സമിതി അംഗം വി ടി കാർത്യായണിയില്‍ നിന്ന് ഉപഹാരം ഏറ്റ്‌വാങ്ങുന്നു കാസര്‍ഗോഡ്: ദേശീയ ശാസത്ര ദിനത്തിൽ മുതിർന്ന പരിഷത്ത്...

പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂർത്തീകരണത്തിന്: ഡോ. കെ എസ് മാധവൻ

സെമിനാറില്‍ ഡോ. കെ എസ് മാധവന്‍ വിഷയാവതരണം നടത്തുന്നു. കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂര്‍ത്തീകരണത്തിനാണ് എന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ്...

കൊടുങ്ങല്ലൂരില്‍ ഭരണഘടനാ സംരക്ഷണ സദസ്സ്

തൃശൂര്‍: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും, മതനിരപേക്ഷതയും വെല്ലുവിളിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജനത്തിലേക്ക് നയിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊടുങ്ങല്ലൂർ മേഖലയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ്സുകൾ...

അരുവിക്കര ജലസംഭരണി സംരക്ഷണം- ഭീമഹർജി കൈമാറി

അരുവിക്കര ജലസംഭരണി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയ്ക്ക് ഭീമഹർജി കൈമാറുന്നു. തിരുവനന്തപുരം: കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തങ്ങളുടെ ഭാഗമായി ജൂലൈ...

ചേർത്തലയില്‍ ക്ലാസ്സ് റൂം ലൈബ്രറി

ലൈബ്രറിയിലേയ്ക്കുള്ള പരിഷത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അലമാരയും ട്രസ്റ്റ് രക്ഷാധികാരി പി പ്രഭാകരനിൽ നിന്ന് സ്കൂൾ ഹെഡ് മിസ്ട്രസ്സ് ടി ജി ഗീതാദേവി ഏറ്റുവാങ്ങി. ആലപ്പുഴ: ചേർത്തല ചാരമംഗലം...