ജില്ലാ വാര്‍ത്തകള്‍

‘ക്യാമ്പസ്‌ ശാസ്ത്ര സമിതി’ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം

18/07/24 തൃശ്ശൂർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ യുവ സമിതിയുടെ 'ക്യാമ്പസ്‌ ശാസ്ത്ര സമിതി' ജില്ലാതല ഉദ്ഘാടനം ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ...

നവ്യാനുഭവങ്ങൾ നിറഞ്ഞാടി വടകര മേഖലാ ബാലോത്സവം

കോഴിക്കോട്: വടകര മേഖലാ ബാലോത്സവം മെയ് 23, 24 തിയ്യതികളിൽ പണിക്കോട്ടി യൂണിറ്റിലെ തൊണ്ടികുളങ്ങര സ്കൂളിൽ നടന്നു. പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയവും പരിഷത്ത് വടകര മേഖലാകമ്മിറ്റിയും...

ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു

ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു കാഞ്ഞങ്ങാട് യുവസമിതി ജില്ലാ സബ് കമ്മറ്റി ജില്ലയിലെ കോളേജ് ക്യാമ്പസുകളിൽ ശാസ്ത്ര സമിതിരൂപീകരിക്കുന്നതിൻ്റെ തുടക്കം കുറിച്ചു. പാഠപുസ്തകത്തിൽ നിന്ന് ശാസ്ത്രം വളച്ചൊടിക്കപ്പെടുകയും...

വെള്ളൂർ:   ജനകീയ വായനശാല ഉൽഘാടനം ചെയ്തു .

  ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകനായിരുന്ന ജി. കൈലാസിന്റെ പുസ്തകശേഖരവും , വെള്ളൂർ യൂണിറ്റ് സമാഹരിച്ച പുസ്തകങ്ങളും കൂടി ഉൾക്കൊള്ളിച്ച് വെള്ളൂർ പരിഷത്ത് ഭവനിൽ പ്രവർത്തനം തുടങ്ങുന്ന...

ഇടുക്കി ജില്ലാ പ്രവർത്തകയോഗം

      കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ പ്രവർത്തകയോഗം 23- 6 -2024 ന് തൊടുപുഴ സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു. ജില്ലാ...

കെ.വി.രഘുനാഥൻ മാഷിനെ അനുസ്മരിച്ചു

20/06/24 തൃശൂർ ഈ ലോകത്ത് എൻ്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ടയാൾ ഞാനായിരുന്നു. അച്ഛൻ എൻ്റെ കാര്യങ്ങൾക്ക് എന്നും മുന്തിയ പരിഗണന നൽകി. വലിയ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമ്പോഴും...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ജില്ലാ ക്യാമ്പ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.

  നവകേരളം, നവ മുകുളങ്ങൾ ജൂൺ 1 ന് കണ്ണൂരിൽ   200 യൂറിക്ക ബാലവേദികൾ  കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ആഭിമുഖ്യത്തിൽ ജില്ലയുടെ...

ശാസ്ത്ര വീഥിയിലെ നിത്യസഞ്ചാരി – പ്രൊഫ.കെ.ശ്രീധരന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം

കോഴിക്കോട്: കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലമായി ഉന്നതമായ ശാസ്ത്രചിന്തയും അതിരുകളില്ലാത്ത മാനവികതയും മുറുകെ പിടിച്ച് കോഴിക്കോട്ടെ സജീവ സാന്നിധ്യമായി ശാസ്ത്ര പ്രചാരണത്തിന്‍റെ വറ്റാത്ത ഊർജ്ജ സ്രോതസ്സായി പ്രവർത്തിച്ചു...

തുരുത്തിക്കരയിൽ ജനകീയ ജലപരിശോധന

തുരുത്തിക്കരയിൽ സമ്പൂർണ കിണർ ജലപരിശോധന സംഘടിപ്പിച്ചു മുളന്തുരുത്തി ഗ്രാമപഞ്ചായത് പത്താം വാർഡിൽ സമ്പൂർണ കിണർ ജല പരിശോധന സംഘടിപ്പിച്ചു. 2018 ൽ ഹരിതഗ്രാമ പ്രവർത്തങ്ങളൂടെ ഭാഗമായി നടത്തിയ...

സയൻറ്റിസ്റ്റ് കളക്റ്റീവ്

21/04/24 തൃശൂർ പരിഷത്തിന്റെ ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരുടേയും, ശാസ്ത്രാദ്ധ്യാപകരുടേയും കൺവെൻഷൻ ചേർന്നു. ശാസ്ത്രത്തിന്റെ രീതിയും, ദർശനവും നിഷേധിക്കുകയും, ശാസ്ത്ര ഗവേഷണത്തിന് ഫണ്ട് വെട്ടി കുറക്കുകയും, കപട...