ജില്ലാ വാര്‍ത്തകള്‍

വനിതാദിനം-മാടായി മേഖല (കണ്ണൂർ ജില്ല)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖല  (കണ്ണൂർ ജില്ല) വിവിധ മേഖലയിലുള്ള വനിതകളെ ആദരിച്ചു അതിരുകളെ പൊളിച്ചുകളയാനും വാർപ്പ് മാതൃകളെ വെല്ലുവിളിക്കാനും ഓരോ സ്ത്രീക്കും ബഹുമാനവും മൂല്യവും...

സോപ്പുനിർമ്മാണ പരിശീലനം -തളിപ്പറമ്പ് ,കണ്ണൂൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് യൂനിറ്റ് ഹരിത കർമ്മ സേന ക്കുവേണ്ടി സോപ്പു നിർമ്മാണ പരിശീലനം നടത്തി.

ലോക വന, ജല, കാലാവസ്ഥ ദിനാചരണം- കണ്ണൂർ ജില്ല

  ലോക വന, ജല, കാലാവസ്ഥ ദിനാചരണം 💦കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഴിക്കോട് യൂണിറ്റിൽ ലോക വന, ജല, കാലാവസ്ഥ ദിനാചരണത്തിൻ്റെ ഭാഗമായി സംവാദ സദസ്സിൽ"സസ്യജാലങ്ങളും ജലവും...

സംയുക്ത ജില്ലാ കമ്മിറ്റി യോഗം- കണ്ണൂർ ജില്ല

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സംയുക്ത ജില്ലാ കമ്മിറ്റി യോഗം ചേർന്നു ജില്ലാ വാർഷികത്തിനു ശേഷമുള്ള ആദ്യത്തെ ജില്ലാ കമ്മിറ്റി പരിഷത്ത് ഭവനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കണ്ണൂർ...

ക്യാമ്പസ് ശാസ്ത്ര സംവാദ സദസ്സ് – കണ്ണൂർ ജില്ല

ശാസ്ത്രം പ്രചരിപ്പിക്കാനല്ല നുണകൾ പ്രചരിപ്പിക്കുവാനാണ് രാജ്യത്തിന്റെ സമ്പത്ത് പ്രയോജനപ്പെടുത്തുന്നത് : പ്രൊഫ.കെ. പാപ്പൂട്ടി കണ്ണൂർ ശാസ്ത്രം പ്രചരിപ്പിക്കാനല്ല മറിച്ച് നുണകൾ പ്രചരിപ്പിക്കുവാനാണ് രാജ്യത്തിന്റെ സമ്പത്ത് പ്രയോജനപ്പെടുത്തുന്നതെന്ന് ശാസ്ത്രസാഹിത്യ...

അന്താരാഷ്ട്ര വനിതാദിനം – മേഖല പരിപാടികൾ: തൃശൂർ ജില്ല

13/03/24 തൃശൂർ 1.ചേലക്കര : മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല വനിതാ സംഗമം ജില്ല പ്രസിഡന്റ്‌ പ്രൊഫസർ...

യുവ വനിതാ ഗവേഷകരുടെ സംഗമവും ശാസ്ത്രജ്ഞരെ ആദരിക്കലും

8.03.24 തൃശൂർ ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുവഗവേഷക സംഗമവും ശാസ്ത്രജ്ഞരെ ആദരിക്കലും നടന്നു. ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലക്ക് നൽകിയ അതുല്യ...

ജൻ്റർ ശില്പശാല സംഘടിപ്പിച്ചു

ജൻ്റർ ശില്പശാല സംഘടിപ്പിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജൻ്റർ വിഷയ സമിതിയും ബാലബോധിനി വായനശാലയും സംയുക്തമായി ജൻ്റർ ശില്പശാല സംഘടിപ്പിച്ചു. അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ നടന്ന...

മാനവീയം വീഥിയില്‍ വനിതാ സായാഹ്നം

മാനവീയം വീഥിയില്‍ സംഘടിപ്പിച്ച 'വനിതാ സായാഹ്നം' പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി രാധാമണി ഉദ്ഘാടനം ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല ജെന്‍ഡര്‍ വിഷയസമിതിയുടെ...

ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്-ചര്‍ച്ചാ ക്ലാസ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലിയൂര്‍ യൂണിറ്റില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്...