ജില്ലാ വാര്‍ത്തകള്‍

ജന്റർ ശില്പശാല

02/10/23 തൃശ്ശൂർ തൃശ്ശൂർ പരിസരകേന്ദ്രത്തിൽ നടന്ന ജന്റർ ശില്പശാല ഡോ.ടി.മുരളീധരൻ, "ആരോഗ്യകരമായ ബന്ധങ്ങൾ : സമ്മതം, ജനാധിപത്യം" എന്ന വിഷയമവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. "സമഗ്ര ലൈംഗീകതാ വിദ്യാഭ്യാസം"...

ജില്ലാവിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്

28/09/23 തൃശൂർ തൃശൂർ ജില്ലാവിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ പരിസര കേന്ദ്രത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. NEP, ഒഴിവാക്കിയ ശാസ്ത്രപാഠഭാഗങ്ങളായ പരിണാമം, ആവർത്തനപ്പട്ടിക എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു...

കോവിഡ് വാക്സിൻ കണ്ടുപിടിത്തം നിർമ്മിതബുദ്ധിയുടെ സംഭാവന

29/09/23 തൃശ്ശൂർ മനുഷ്യന് അസാധ്യമായ വേഗതയിലും കാര്യക്ഷമതയിലും നേട്ടങ്ങൾ കൈവരിക്കാൻ നിർമ്മിതബുദ്ധിക്ക് കഴിയുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയർ ഉമാ കാട്ടിൽ സദാശിവൻ പറഞ്ഞു. അതിന് ഏറ്റവും മികച്ച...

വയോജന ദിനത്തിൽ ആരോഗ്യ സാക്ഷരതാ ക്യാമ്പിന് തുടക്കം

01/10/2023 ചെറുവത്തൂർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ സാക്ഷരതാ ക്യാമ്പിന് വിവി നഗർ യൂണിറ്റിൽ തുടക്കം കുറിച്ചു. ഒക്ടോബർ 1 ന് വയോജന ദിനത്തിൽ വിവി...

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് -2

29 /09/2023 പത്തനംതിട്ട :  പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ രണ്ടാമത്തെ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ഒക്ടോബർ 01-02 ഞായർ, തിങ്കൾ ദിവസങ്ങളിലായി റാന്നി എൻ എസ് എസ്...

വിജ്ഞാനോൽസവത്തിന്റെ ജില്ലാതല ഉദ്ഘാടനം

20/09/23 തൃശൂർ തൃശൂർ ജില്ലാപഞ്ചായത്ത് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യപരിഷത്തും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന വിജ്ഞാനോൽസവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...

അറിവുത്സവമായി പരിഷത്ത് വിജ്ഞാനോത്സവം

20/9/2023  കാസർഗോഡ്            കുട്ടികളിൽ ശാസ്ത്രാവബോധം പടിപടിയായി വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സ്കൂൾ തല വിജ്ഞാനോത്സവം അറിവുൽത്സവമായി. ശാസ്ത്രത്തിന്റെ...

ജില്ലാ വിഷയസമിതി സംഗമം സെപ്തംബർ 22-ന് ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജില്ലാ വിഷയസമിതി സംഗമം 2023 സെപ്തംബർ 22-ന് വെള്ളിയാഴ്ച രാവിലെ മുതൽ പരിഷദ് ഭവനിൽ നടക്കും. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംഗമം ഉദ്ഘാടനം ചെയ്യും....

അധ്യാപക പരിശീലനം പൂർത്തിയായി സ്‌കൂൾതല വിജ്ഞാനോത്സവത്തിന് പൂർണസജ്ജം

സ്‌കൂൾവിജ്ഞാനോത്സവത്തിന്റെ ജില്ലയിലെ ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള അധ്യാപക പരിശീലനം തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായി. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവരാണ് ക്ലസ്റ്റർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. കിളിമാനൂരിൽ ജില്ലാകമ്മിറ്റി അംഗം സി.വി....

വിജ്ഞാനോത്സവം 2023 – ജില്ലാതല പരിശീലനം

യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം ജില്ലാതല പരിശീലനം സെപ്തംബർ 15-ന് പരിഷദ് ഭവനിൽ ഡോ. സി.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അനിൽ നാരായണര് അധ്യക്ഷത വഹിച്ചു. വിജ്ഞാനോത്സവം ജില്ലാ കൺവീനർ...