ജില്ലാ വാര്‍ത്തകള്‍

ഭരണഘടനയും വർത്തമാന വെല്ലുവിളികളും – സംവാദം

എറണാകുളം: ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തോടനുബന്ധിച്ചു ജില്ലയിലെ പരിഷത്ത് യുവജന കൂട്ടായ്മയായ കൂടൽ ഇടത്തിന്റെ ആഭിമുഖ്യത്തിൽ "ഭരണഘടനയും വർത്തമാന വെല്ലുവിളികളും" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷകനും...

തൃശ്ശൂരില്‍ ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും

കൊടുങ്ങല്ലൂരി നടന്ന ജനപ്രധിനിതി സംഗമത്തിൽ വി ജി ഗോപിനാഥൻ സംസാരിക്കുന്നു. കൊടുങ്ങല്ലൂർ: പ്രാദേശികവികസനത്തെ ഉൽപാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകണമെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി ജി...

കർഷക സമരത്തിന് ഐക്യദാർഢ്യം

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പുൽപ്പള്ളി മേഖല നടത്തിയ ധർണയും റാലിയും വി എസ് ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. വയനാട്: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നടത്തി...

റാണീപുരം പുൽമേടുകൾ കത്തിച്ചത് അപലപനീയം

കാസറഗോഡ്: വന സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ റാണീപുരത്തെ പുൽമേടുകൾ തീയിട്ട് നശിപ്പിച്ച വനം വകുപ്പിന്റെ നടപടിയിൽ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനാതിർത്തിയിൽ ഫയർ ലൈൻ...

കടുങ്ങല്ലൂർ പഞ്ചായത്ത് സുസ്ഥിരവികസന രേഖ ജനപ്രതിനിനിധികളുമായി സംവാദം തുടരുന്നു

എറണാകുളം: പഞ്ചായത്തു പ്രദേശത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ചേർന്നു 25 വിഷയ മേഖലകളിലായി തയ്യാറാക്കിയ കടുങ്ങല്ലൂർ പഞ്ചായത്ത് വികസനരേഖ സുസ്ഥിര വികസനത്തിലൂന്നിയ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വക്കുന്നു....

കർഷകസമരത്തിന് തൃശ്ശൂർ ജില്ലയുടെ സാമ്പത്തിക സഹായം

തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന കർഷക ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശ്ശൂർ ജില്ലയിലെ യൂണിറ്റുകൾ 23,900 രൂപ അയച്ചു നൽകി. സമരത്തിന്...

പരിഷത്ത് ലഘുലേഖ പ്രകാശനം ചെയ്തു

സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ ടി കെ രമേശ് ലഘുലേഖ പ്രകാശനം ചെയ്യുന്നു വയനാട്: ജില്ല പ്രസിദ്ധീകരിച്ച "തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന...

കർഷകസമരം: യുവസമിതിയുടെ ഓൺലൈൻ സംവാദം

യുവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ' കർഷക സമരവും യുവതയും ' എന്ന വെബിനാറിൽ ഡോ. പി ഇന്ദിരാദേവി സംസാരിക്കുന്നു. തൃശ്ശൂർ: ജില്ലായുവസമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന്...

കർഷകജനതയ്ക്ക് വിളവെടുപ്പ് സമർപ്പിച്ചു

ചെങ്ങാലൂർ കാടുകുറ്റി പാടത്ത് നടന്ന വിളവെടുപ്പ്, കർഷകസമര യോദ്ധാക്കൾക്ക് സമർപ്പിച്ചപ്പോൾ. തൃശ്ശൂർ: കൊടകര മേഖലയിലെ ചെങ്ങാലൂർ കാടുകുറ്റി പാടത്ത് നടത്തിയ വിളവെടുപ്പ്, ഡൽഹിയിൽ കതിര് കാക്കാൻ പൊരുതുന്ന...

തിരുവനന്തപുരത്ത് കർഷകർക്ക് ഐക്യദാർഢ്യധര്‍ണ

തിരുവനന്തപുരം: കാര്‍ഷികമേഖലയെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക മാര്‍ച്ചിന് ജില്ലയിലെ വിവിധ യൂണിറ്റുകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യധര്‍ണ സംഘടിപ്പിച്ചു. കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും കര്‍ഷകരുടെ...