പെരളശ്ശേരിയില്‍ ‘ജന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് ‘ ഇടപെടല്‍ ആരംഭിച്ചു
പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിനെ 'ജന്റര്‍ ഫ്രണ്ട്‍ലി' പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചു. വിദ്യാഭ്യാസ വിവരശേഖണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ പ്രധാന ധ്യാപകരേയും പങ്കെടുപ്പിച്ച് ഫോർമാറ്റ്...