സ്കൂളുകള്‍ ഹൈടെക് ആകുന്നതോടൊപ്പം അക്കാദമിക നിലവാരവും ഉയരണം
കോഴിക്കോട് : സംസ്ഥാനത്തെ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോടൊപ്പം പ്രാദേശിക മുന്‍കയ്യോടെ അക്കാദമിക നിലവാര പദ്ധതികളും നടപ്പാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുനര്‍നിര്‍മാണ...