വിദ്യാഭ്യാസം

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

ശാസ്ത്രരഹസ്യങ്ങൾ തേടി നടക്കുന്ന ശാസ്ത്രാധ്യാപകൻ

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിൽ, ശിവദാസ് മാഷ് സംസാരിക്കുമ്പോൾ സകലരും ചെവി കൂർപ്പിച്ച് ഇരുന്നു! ഒരു ചെറുപുഞ്ചിരിയോടെ കോട്ടയം സ്ലാങ്ങിൽ...

എറണാകുളം ജില്ലാ വിദ്യാഭ്യാസ ശില്‍പശാല

എറണാകുളം: ജില്ലാ വിദ്യാഭ്യാസ ശില്‍പശാല പരിഷദ്ഭവനില്‍ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീമതി ശാന്തിദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. 13 മേഖലകളില്‍ നിന്നായി 47 പേര്‍ പങ്കെടുത്തു. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനെക്കുറിച്ച്...

വിദ്യാഭ്യാസ പ്രവർത്തക കൂട്ടായ്മ വയനാട്

വയനാട് : ജില്ലാ വിദ്യാഭ്യാസ പ്രവർത്തക കൂട്ടായ്മ കേന്ദ്രനിർവ്വാഹക സമിതിയംഗം പി.വി.ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് അടുത്ത ഒരു വർഷം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് ദിശാ സൂചകവും...

വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍

കോട്ടയം : ആഗസ്റ്റ് 6-ന് ഏകദിന വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൺവെൻഷനിൽ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി കെ.മനോഹരൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വിദ്യഭ്യാസ പുരോഗതിയുടെ ചരിത്രവും കാരണങ്ങളും...

സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസ് സ്വാഗതസംഘം രൂപവല്‍ക്കരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി : ഏപ്രില്‍ 20,21,22 തിയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിനു വേണ്ടിയുള്ള സംഘാടകസമിതി  രൂപവല്‍ക്കരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹയര്‍...

മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

കണിച്ചുകുളങ്ങര : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21, 22 തീയതികളില്‍ കണിച്ചുകുളങ്ങര വി എച്ച് എസ്സ് എസ്സില്‍ നടന്നുവന്ന ചേര്‍ത്തല മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു....

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നേര്യമംഗലം നവോദയ വിദ്യാലയത്തിൻറെ സഹകരണത്തോടെ ജനവരി 14,15 തിയതികളിൽ നവോദയ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ചു . 14 നു രാവിലെ 10...

തൃശ്ശൂര്‍ ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

തൃശ്ശൂര്‍ ജില്ലാ ബാലശാസ്‌ത്ര കോൺഗ്രസ്സിന്റെ സമാപന സമ്മേളനം അഡ്വ.കെ.രാജൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മണ്ണുത്തി: ശാസ്ത്രസാഹിത്യപരിഷത്ത് ജനു 28,29 തിയതികളില്‍ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളേജിൽ വച്ച്...

കോഴിക്കോട് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്

കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഗുരുവായൂരപ്പന്‍ കോളേജില്‍ വച്ച് പ്രിന്‍സിപ്പല്‍ ഡോ.ടി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട...