നവോത്ഥാനജാഥകള്‍ പ്രയാണമാരംഭിച്ചു 10 ജാഥകള്‍, 120 കലാകാരന്മാര്‍, 500 കേന്ദ്രങ്ങള്‍
സയന്‍സ്ദശകം (സഹോദരന്‍ അയ്യപ്പന്‍), പറയുന്നു കബീര്‍ (സച്ചിദാനന്ദന്‍), കോതാമൂരിപ്പാട്ട് (എം.എം.സചീന്ദ്രന്‍), പടയാളികള്‍ പറയുമ്പോള്‍ (എം.എം.സചീന്ദ്രന്‍), നന്മകള്‍ പൂത്തിടട്ടെ (ബി.എസ്.ശ്രീകണ്ഠന്‍) ...