ശാസ്ത്രാമൃതം പദ്ധതിക്ക് കാക്കൂരില്‍ തുടക്കമായി
കാക്കൂര്‍: യുറീക്ക അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളെ ഉൾപ്പെടുത്തിക്കൊണ്ട് സർഗ്ഗാത്മക വിദ്യാഭ്യാസ പരിപാടിയായ "ശാസ്ത്രാമൃതം" പദ്ധതിക്ക് തുടക്കമായി. കേരള...