മാസികകള്‍
ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍
ഫേസ്ബുക്കില്‍ വന്ന യുറീക്കയെക്കുറിച്ചുള്ള ലേഖനം (more…)
നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം
ഗവണ്‍മെന്റ് യു.പി. സ്കൂള്‍ വയക്കര . വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും...
മാസികാപ്രകാശനം
കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ്...
സ്പെഷ്യൽ മാസികാ പ്രകാശനം
പത്തനംതിട്ട : ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും സ്പെഷ്യല്‍ പതിപ്പിന്റെ ജില്ലാതല പ്രകാശനം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസി ഇത്താക് ഇടപ്പരിയാരം എസ്.എന്‍.ഡി.പി. ഹെസ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീലതക്കു നൽകി...
യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു
കോഴിക്കോട് : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍...