മേഖലാ വാര്‍ത്തകള്‍

News from Mekhala

സോപ്പ് നിർമാണ പരിശീലനം

തൃത്താല : ഒക്ടോബര്‍ 29,30 തീയതികളില്‍, തൃത്താലയില്‍ വച്ച് നടന്ന പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തിന്റെ അനുബന്ധമായി, കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്...

ഇ.കെ.നാരായണനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : പരിഷത്ത് മുന്‍ ജനറല്‍സെക്രട്ടറിയായിരുന്ന ഇ.കെ.നാരായണന്‍ മാസ്റ്ററും ഭാര്യ നളിനിയും നമ്മെ വിട്ടുപിരിഞ്ഞിട്ട് ആഗസ്റ്റ് 24-ന് 14 വര്‍ഷം തികഞ്ഞു. നാരായണന്‍ മാസ്റ്ററുടെ സ്‌മരണ നിലനിര്‍ത്തുന്നതിനും...

കര്‍ഷകദിനം ഫ്‌ളക്‌സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗ് വിതരണം ചെയ്തു

ചേളന്നൂര്‍ : ചേളന്നൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെയും ആഭിമുഖ്യത്തില്‍ ഉപയോഗിച്ച ഫ്ലക്സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗിന്റെ വിതരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ട്...

വായനയെ വാനോളമുയര്‍ത്താന്‍ ഒരു ഗ്രാമം ഒരുങ്ങുന്നു

പൂവച്ചല്‍ : വായന അക്രമാസക്തി കുറയ്ക്കും. നല്ല വായനക്കാരാണ് നാടിന്റെ ശക്തി. വായന വേദന ശമിപ്പിക്കും. വായിച്ചാല്‍ വളരും - ഇങ്ങനെ വായനയുടെ മഹത്വങ്ങള്‍ ഏറെയാണ്. ഇതാ...

സഞ്ചരിക്കുന്ന തുറന്ന വിദ്യാലയം

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മേഖലയിലെ വെള്ളനാട് യൂണിറ്റില്‍ നടന്നുവരുന്ന വേറിട്ടൊരു വിദ്യാഭ്യാസ പരിപാടിയാണിത്. കുട്ടികളും രക്ഷിതാക്കളും പരിഷദ് പ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന ഒരു പഠനസംഘം എല്ലാ രണ്ടാം...

വാക്സിനേഷൻ ശില്പശാല ഒറ്റപ്പാലം

ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ 'വാക്സിനേഷൻ കട്ടികളുടെ അവകാശം' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന...

യുറീക്കാ വായനശാല കോഴിക്കോട്

കോഴിക്കോട് : ശാസ്തസാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയങ്കര ജി.യു.പി.സ്‌കൂളിലെയും, കല്ലായ് ജി.യു.പി.സ്‌കൂളിലെയും എല്ലാ ക്ലാസ്സ് മുറികളിലും യുറീക്ക വായനശാല ആരംഭിച്ചു. ഉദ്‌ഘാടനം പരിഷത്...

വികേന്ദ്രീകൃത വികസനശില്പശാല

വികേന്ദ്രീകൃത ആസൂത്രണത്തെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷദ് വഞ്ചിയൂർ പരിഷദ് ഭവനിൽ നടത്തിയ ശില്പശാല കേരള കാർഷിക സർവകലാശാലാ വിജ്ഞാന വ്യാപന വിഭാഗം മുൻ മേധാവി ഡോ:...

സയന്‍സ് മിറാക്കിള്‍ ഷോ

ചേളന്നൂര്‍ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണത്തിനായി അതിശക്തമായ ബഹുജനസമ്മർദം ഉയർന്നു വരണമെന്ന് ജില്ലാശാസ്ത്രാവബോധകാമ്പയിൻ കൺവീനർ പി.പ്രസാദ് ആവശ്യപ്പെട്ടു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖലാശാസ്ത്രാവബോധകാമ്പയിന്റെ ഭാഗമായി,...

കല്‍ബുര്‍ഗി ദിനം ആചരിച്ചു

ചേര്‍ത്തല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേര്‍ത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ ഡോ എം എം കല്‍ബുര്‍ഗി ദിനം ആചരിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സ്വതന്ത്ര...