മേഖലാ വാര്‍ത്തകള്‍

News from Mekhala

തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയാക്കി ഇനി ബാലശാസ്ത്ര കോൺഗ്രസിലേക്ക്

തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയായി. പലതുകൊണ്ടും ആവേശകരമായിരുന്നു ഇത്തവണത്തെ സമ്മേളനം. യുവസമിതി പ്രവർത്തകർ പ്രധാന രണ്ടു സെഷനുകൾക്ക് നേതൃത്വം നൽകിയതാണ് അതിൽ മുഖ്യം. ഒന്നാം ദിവസം വൈകുന്നേരത്തെ പരിഷദ്...

നവോത്ഥാന ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി എലവഞ്ചേരി

എലവഞ്ചേരി :  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവോത്ഥാന കലാജാഥയ്ക്ക് എലവഞ്ചേരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. എലവഞ്ചേരി സയന്‍സ് സെന്‍ററില്‍ നല്‍കിയ സ്വീകരണം  ബഹു:MLA കെ.ബാബു ഉദ്ഘാടനം ചെയ്തു. 800...

ബാലശാസ്ത്രകോണ്‍ഗ്രസ്സ്

പാലോട് : പരിഷത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഡിസംബര്‍ 16 ന് കൊല്ലായില്‍ - ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വച്ച് പാലോട്...

ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA...

ഊര്‍ജയാത്ര സമാപിച്ചു.

ചേര്‍ത്തല : ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ഊര്‍ജസംരക്ഷണ സന്ദേശ യാത്ര സമാപിച്ചു. ജാഥയ്‌ക്ക് മുന്നോടിയായി നടന്ന ഗാര്‍ഹികോര്‍ജ വിനിയോഗ സെമിനാര്‍ അനര്‍ട്ട്...

മുളംതുരുത്തി മേഖലാ വിജ്ഞാനോത്സവം

ചോറ്റാനിക്കര : പരിഷത്ത് മുളംതുരുത്തി മേഖലാതല വിജ്ഞാനോത്സവം ചോറ്റാനിക്കര ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. സൂക്ഷ്മ ജീവികളുടെ ലോകം പ്രവർത്തനങ്ങളോടൊപ്പം ജല സുരക്ഷയുടെ പ്രാധാന്യവും ഉൾപെടുത്തിയുള്ള...

ബാലുശ്ശേരി മേഖലാ പ്രവര്‍ത്തക ക്യാമ്പ്

ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് ഭരണ സമിതി യുടേയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ പരിസരസമിതി രൂപീകരിച്ച് ജലസുരക്ഷാ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

സോപ്പ് നിർമാണ പരിശീലനം

തൃത്താല : ഒക്ടോബര്‍ 29,30 തീയതികളില്‍, തൃത്താലയില്‍ വച്ച് നടന്ന പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തിന്റെ അനുബന്ധമായി, കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്...

ഇ.കെ.നാരായണനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : പരിഷത്ത് മുന്‍ ജനറല്‍സെക്രട്ടറിയായിരുന്ന ഇ.കെ.നാരായണന്‍ മാസ്റ്ററും ഭാര്യ നളിനിയും നമ്മെ വിട്ടുപിരിഞ്ഞിട്ട് ആഗസ്റ്റ് 24-ന് 14 വര്‍ഷം തികഞ്ഞു. നാരായണന്‍ മാസ്റ്ററുടെ സ്‌മരണ നിലനിര്‍ത്തുന്നതിനും...

കര്‍ഷകദിനം ഫ്‌ളക്‌സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗ് വിതരണം ചെയ്തു

ചേളന്നൂര്‍ : ചേളന്നൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെയും ആഭിമുഖ്യത്തില്‍ ഉപയോഗിച്ച ഫ്ലക്സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗിന്റെ വിതരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ട്...

You may have missed