തിരുവനന്തപുരം മേഖലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം മേഖലാ സമ്മേളനം 2018 മാർച്ച് 4, 5 തിയതികളിലായി പേരൂര്‍ക്കടയിൽ വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു. 45 പേർ പങ്കെടുത്തു. സംസ്ഥാന...
News from Mekhala
തിരുവനന്തപുരം മേഖലാ സമ്മേളനം 2018 മാർച്ച് 4, 5 തിയതികളിലായി പേരൂര്‍ക്കടയിൽ വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു. 45 പേർ പങ്കെടുത്തു. സംസ്ഥാന...
മുളന്തുരുത്തി : മുളന്തുരുത്തി മേഖലാ വിജ്ഞാനോത്സവം കരിക്കോട് ഗവണ്മെന്റ് യു.പി.സ്കൂളിൽ കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോക്ടർ പി.ജി.ശങ്കരൻ ഉദ്ഘടനം ചെയ്‌തു. വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ...
ചാവക്കാട് : ജനോത്സവം ചാവക്കാട് മേഖലാ സ്വഗതസംഘം രൂപീകരിച്ചു. കലാ സംസ്കാരം ജില്ലാ കൺവീനർ ഒ.എ.സതീശൻ അധ്യക്ഷനായി. ജനോത്സവം എന്ത് എന്തിന് എങ്ങനെയെന്ന വിഷയം കലാ സംസ്കാരം...
തക്കരിപ്പൂര്‍, മുഴക്കോം: തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം മുഴക്കോം ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ചു. രംഗോത്സവം, വർണോത്സവം, പഠനോത്സവം, സർഗോത്സവം എന്നീ മേഖലകളിൽ പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിൽ വിജയിച്ചവരാണ് മേഖലാ തലത്തൽ പങ്കെടുത്തത്....
കോഴിക്കോട് ജില്ലാക്കമ്മറ്റി നല്‍കിയ പത്രക്കുറിപ്പ് ശാസ്‌ത്രപ്രചാരണത്തിനും ശാസ്‌ത്രബോധ വ്യാപനത്തിനും വേണ്ടി നിലകൊള്ളുന്നതും സ്തുത്യര്‍ഹമായ വിധം പ്രവര്‍ത്തിച്ചുവരുന്നതുമായ ഒരു സ്ഥാപനമാണ് കോഴിക്കോട്ടെ റീജ്യണല്‍ സയന്‍സ് സെന്റര്‍. ശാസ്‌ത്രകുതുകികളായ വിദ്യാര്‍ഥികളും...
ജനോത്സവം ആലുവ മേഖലാ സാംസ്കാരികപാഠശാലയും ജനോത്സവസമിതി രൂപീകരണവും ആലങ്ങാട് കോട്ടപ്പുറം KEM സ്കൂളിൽ ഡിസംബർ 24 ന് നടന്നു. കാലത്ത് 10.45ന് രജിസ്ട്രേഷൻ ആരംഭിച്ചു. വര/ പാട്ട്...
ബാലുശ്ശേരി: മൂലാട് ഹിന്ദു എ.എല്‍പി. സ്കൂളിന് ശാസ്ത്രപുസ്തക ലൈബ്രറി കൈമാറിക്കൊണ്ടാണ് യൂണിറ്റ് വാര്‍ഷികം നടന്നത്. ശാസ്ത്രപുസ്തകങ്ങളും അലമാരയും കൈമാറുന്ന ചടങ്ങും അതോടൊപ്പം നടന്ന സ്കൂള്‍ വികസന സെമിനാറും...
അനാചാരങ്ങളും കപടചികിത്സകളും ചൂഷണങ്ങളും കേരള സമൂഹത്തിൽ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം...
ഞാങ്ങാട്ടിരി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം മാര്‍ച് 10, 11 തിയതികളില്‍ ഞാങ്ങാട്ടിരിയില്‍ നടന്നു. 10ന് വൈകുന്നേരം 6 മണിക്ക് ശാസ്ത്രവും മതനിരപേക്ഷതയും എന്ന...
വര്‍ക്കല : വർക്കല മേഖലാസമ്മേളനത്തില്‍ 7 വനിതകളടക്കം 52 പേർ പങ്കെടുത്തു. സുഭാഷ് ചന്ദ്രൻ ജനകീയാസൂത്രണം പുതിയ സാഹചര്യത്തിൽ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. SLസുനിൽ...