വാര്‍ത്തകള്‍

യുവസമിതി:ശാസ്ത്ര കളിപ്പാട്ട നിർമ്മാണ പരിശീലന ക്യാമ്പ്

25/09/2023 പന്തളം : പത്തനംതിട്ട ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ ശാസ്ത്ര കളിപ്പാട്ട നിർമ്മാണ പരിശീലന ക്യാമ്പ് നടത്തി. പന്തളത്ത് മുതിർന്ന പരിഷത്ത് പ്രവർത്തകരായ ജി ബാലകൃഷ്ണൻ നായർ,...

പ്രതിരോധ കൺവൻഷൻ

26/09/2023 പത്തനംതിട്ട-മല്ലപ്പള്ളി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച്  പത്തനംതിട്ട ജില്ല മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ വി ദ്യാഭ്യാസ പ്രതിരോധ കൺവൻ ഷൻ നടത്തി. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രവസ്തുതകളും...

അറിവിന്റെ ഉത്സവം ഒരു അനുഭവമാക്കാം

കോട്ടയം, 17 സെപ്റ്റംബര്‍ 2023 സ്കൂൾതല വിജ്ഞാനോത്സവം സെപ്തംബർ 20 ന് നടക്കുകയാണല്ലോ?. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് എല്ലാവർക്കും ലഭിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ശാസ്ത്രാവബോധവും ശാസ്ത്രപഠനൗത്സുക്യവും വളർത്തുവാൻ...

സെപ്തംബർ -10 പരിഷത്ത് സ്ഥാപക ദിനം

10 സെപ്തംബർ 2023 വ യനാട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് മാനന്തവാടി മേഖല താന്നിക്കൽ പ്രണവം വായനശാലയിൽ വെച്ച് നടത്തിയ യൂണിറ്റ് ഒത്തുചേരലിൽ ജില്ലാ ജോയിന്റ്...

പാരിഷത്തികത – സംഘടനാ ക്ലാസ്സ് സംഘടിപ്പിച്ചു

12/09/2023 മലപ്പുറം തിരൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരൂർ മേഖല സംഘടനാ ക്ലാസ്സ് സംഘടിപ്പിച്ചു.  പാരിഷത്തികത എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ കേ ...

ഡോക്ടർ സഫറുള്ള ചൗധരി അനുസ്മരണ പ്രഭാഷണം ഡോ.ബി ഇക്ബാൽ നിർവ്വഹിക്കും

07/09/2023 വയനാട് കൽപ്പറ്റ : ഔഷധ വിപണിയിലെ ബഹുരാഷ്ട്ര  കുത്തകകളോടു പോരാടി മൂന്നാം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഔഷധ നയത്തിന് ബംഗ്ലാദേശിൽ രൂപം നൽകുകയും, അന്തർദേശീയതലത്തിൽ ഒട്ടേറെ ജനകീയ...

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട്,കണ്ണൂർ

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാതല സംഘടനാ വിദ്യാഭ്യാസ കേമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പന്യനൂർ ഗ്രാമപഞ്ചായത്ത്...

ശാസ്ത്രബോധം നാടിനെ നയിക്കട്ടെ….

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ശേഷം, 1958 ൽ നമ്മുടെ പാർലമെന്റ്  ശാസ്ത്രനയം അംഗീകരിച്ചു. ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ ഭൗതികാന്തരീക്ഷത്തെ മാറ്റിത്തീർക്കുകയും ചിന്തയുടെ പുതിയ സാധ്യതക ളെ...

മരുതം – സുവനീർ പ്രകാശനം ചെയ്തു

06 സെപ്റ്റംബർ, 2023 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2022 ൽ സംഘടിപ്പിച്ച നവകേരള ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ആലത്തൂരിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ...

അന്ധവിശ്വാസ നിരോധന നിയമം കേരള നിയമസഭ പാസാക്കണം – കീരു കുഴി യൂണിറ്റ്.

27/08/2023 പത്തനംതിട്ട : അയുക്തികമായ ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും വിശ്വാസ പരിവേഷം നൽകി അവയെ ചൂഷണത്തിനുപയോഗിക്കുന്നതിനെ തിരെ കേരള അസംബ്ളി നിയമ നിർമ്മാണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ...