വാര്‍ത്തകള്‍

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട്,കണ്ണൂർ

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാതല സംഘടനാ വിദ്യാഭ്യാസ കേമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പന്യനൂർ ഗ്രാമപഞ്ചായത്ത്...

ശാസ്ത്രബോധം നാടിനെ നയിക്കട്ടെ….

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ശേഷം, 1958 ൽ നമ്മുടെ പാർലമെന്റ്  ശാസ്ത്രനയം അംഗീകരിച്ചു. ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ ഭൗതികാന്തരീക്ഷത്തെ മാറ്റിത്തീർക്കുകയും ചിന്തയുടെ പുതിയ സാധ്യതക ളെ...

മരുതം – സുവനീർ പ്രകാശനം ചെയ്തു

06 സെപ്റ്റംബർ, 2023 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2022 ൽ സംഘടിപ്പിച്ച നവകേരള ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ആലത്തൂരിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ...

അന്ധവിശ്വാസ നിരോധന നിയമം കേരള നിയമസഭ പാസാക്കണം – കീരു കുഴി യൂണിറ്റ്.

27/08/2023 പത്തനംതിട്ട : അയുക്തികമായ ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും വിശ്വാസ പരിവേഷം നൽകി അവയെ ചൂഷണത്തിനുപയോഗിക്കുന്നതിനെ തിരെ കേരള അസംബ്ളി നിയമ നിർമ്മാണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ...

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി

27 ആഗസ്റ്റ് 2023 തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയിലെ നോൺ മെഡിക്കൽ ലിറ്റററി കോർണറിലേക്ക് സംഭാവനയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന നിർവാഹകസമിതി...

കുളനട മേഖല പ്രവർത്തക കൺവെൻഷൻ

25/08/2023 പത്തനംതിട്ട :കുളനട മേഖല പ്രവർത്തക കൺവെൻഷൻ ഗവ. ജി വി എൽ പി സ്കൂളിൽ 12/08/2023 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ നടന്നു. മേഖല...

യുവസമിതി പത്തനംതിട്ട മേഖല കൺവെൻഷൻ

21 /08/2023 പത്തനംതിട്ട : യുവസമിതി പത്തനംതിട്ട മേഖല കൺവെൻഷൻ ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചേർന്നു. പരിഷത്ത് ഉന്നത വിദ്യാഭ്യാസ സമിതി ജില്ലാ...

ഇന്ത്യൻ രാഷ്ട്രീയവും വർത്തമാനകാല മാധ്യമങ്ങളും – മാധ്യമ സംസാരം സംഘടിപ്പിച്ചു

23 ആഗസ്റ്റ് 2023 വയനാട് കൽപ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഓഗസ്റ്റ് 23 ന് ഉച്ചതിരിഞ്ഞ് 2.30 മുതൽ കൽപറ്റ സർവീസ്...

‘ശാസ്ത്രം മിത്തല്ല’ – തെരുവോര ജാഥ

2023 ആഗസ്റ്റ് 17 വയനാട് മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം മിത്തല്ല എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 16, 17 തീയ്യതികളിൽ തെരുവോര...

ശാസ്ത്രവിനിമയം : പുതിയ സാധ്യതകൾക്കായുള്ള ചർച്ചകൾക്ക് വഴിയൊരുക്കി ലൂക്ക ശില്പശാല സമാപിച്ചു

15 ആഗസ്റ്റ് 2023 / തിരുവനന്തപുരം പുതിയ കാലത്തിന്റെ ഭാഷയും രീതികളും തിരിച്ചറിഞ്ഞ് വിനിമയ ശൈലി സ്വായത്തമാക്കുക എന്നതാണ് വർത്തമാന കാലത്തെ ശാസ്ത്ര വിനിമയം നേരിടുന്ന വെല്ലുവിളിയെന്ന...