പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു.
പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു. ശാസ്ത്രം ജന നന്മയ്ക്ക് ; ശസ്ത്രം നവകേരളത്തിന് എന്ന മുദ്രവാക്യം ഉയർത്തി...
പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു. ശാസ്ത്രം ജന നന്മയ്ക്ക് ; ശസ്ത്രം നവകേരളത്തിന് എന്ന മുദ്രവാക്യം ഉയർത്തി...
ഇപ്പോൾസമയം രാത്രി 12 മണി.ഒക്ടോബർ 5.തൃശൂർ പരിസരകേന്ദ്രത്തിലെത്തി.നാളെ വയനാട് സംസ്ഥാന പ്രവർത്തകയോഗത്തിന്റെ സ്വാഗതസംഘം ചേരുന്നു.അങ്ങോട്ടുള്ള യാത്രയിലാണ്.നാളെത്തന്നെയാണ് കൊല്ലത്ത് വി കെ എസ് ശാസ്ത്ര സാംസ്ക്കാരികോത്സവം തുടങ്ങുന്നതും.കൊല്ലത്തെ പ്രവർത്തകർ...
ഒക്ടോബർ 2 ഞായർ ഗാന്ധിജയന്തിദിനത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ മേഖലകളിലെ സംഘടനയുടെ വിവിധ ചുമതലയുള്ളവരുടെ (മേഖലാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് പ്രസിഡന്റ് -സെക്രട്ടറിമാർ, പ്രധാന പ്രവർത്തകർ) ഒത്തു...
ഒക്ടോബർ ആറിന് പ്രിയപ്പെട്ട വികെ എസിനെ അനുസ്മരിച്ചുകൊണ്ട് ശാസ്ത്രസാംസ്ക്കാരികോത്സവം ആരംഭിക്കും.അതോടെ പുതിയ കേരളത്തിലേയ്ക്കുള്ള സാമൂഹ്യപരിവർത്തനം ലക്ഷ്യമിട്ടു നമ്മൾ ആരംഭിച്ചിരി ക്കുന്ന ജനകീയകാമ്പയിൻ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കും.കേരളത്തിലെമ്പാടുമായി...
ഒക്ടോബർ 1 രാവിലെ 11 ന് കടുങ്ങല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ വയോജനദിനത്തോടാനുബന്ധിച്ചു കൂട്ടായ്മ സംഘടിപ്പിച്ചു. അംഗൻവാടിയിൽ വച്ചു നടന്ന കൂട്ടായ്മയിൽ എം കെ രാജേന്ദ്രൻ വിഷയം...
പരിഷത്ത് പ്രവർത്തകയും കലാജാഥകളിലെ സജീവ സന്നിദ്ധ്യവുമാണ് തൃപ്പൂണിത്തുറ മേഖലയിലെ പ്രേമരാജേന്ദ്രൻ . ഭർത്താവ് രാജേന്ദ്രനും കലാകാരനാണ്. പുരോഗമന പ്രസ്ഥാനങ്ങളുടെ കലാ - സാംസ്കാരികവേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമാണ് ഇരുവരും....
25/09/2022 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ജലം ബാലോത്സവം പരിപാടി 25-09-2022-ൽ നെടുങ്കാട് ഗവ: യു. പി. എസ്സിൽ വെച്ച് നടന്നു. ഡോ....
28.09.22 തിരുവനന്തപുരം: ശാസ്ത്ര സാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലയിലെ മുൻകാല / മുതിർന്ന പ്രവർത്തകരുടെ കൂടിച്ചേരൽ പരിഷത്ത് ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ.ജി. ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ...
25/9/2022 തിരുവനന്തപുരം: ജലം ബാലോത്സവം കഴക്കൂട്ടം മേഖലയിൽ കഠിനംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാന്നാങ്കര ഗവണ്മെന്റ് എൽ. പി. എസ്സിൽ നടന്നു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 92...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം - 2020നെക്കുറിച്ച് ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസ് ഹാളിൽ നടന്ന...