വാര്‍ത്തകള്‍

ഹരിത ഗ്രാമത്തിന് ലോക മലയാളികളുടെ അംഗീകാരം

തുരുത്തിക്കര : തുരുത്തിക്കരയിലെ ഊർജ്ജ നിർമ്മല ഹരിതഗ്രാമം പരിപാടിക്ക് ലോക മലയാളി കൗൺസിലിന്റെ അംഗീകാരം .വേൾഡ് മലയാളി കൗൺസിലിന്റെ "ഗ്ലോബൽ എൻവൈൺമെന്റൽ പ്രോജെക്ട് അവാർഡ് 2018" താജ്...

വിജ്ഞാനോത്സവം

ഉദിനൂർ: ജ്യോതിശാസ്ത്ര രഹസ്യങ്ങൾ അറിഞ്ഞും പറഞ്ഞും മേഖല വിജ്ഞാനോത്സവം. ഉദിനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ല തല വിജ്ഞാനോത്സവം മിന്നും മിന്നും താരകമേ..... എന്ന...

എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനം നടത്തി

ശാസ്ത്രസാഹിത്യ പരിഷത്ത് കരിമുകള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എല്‍.ഇ.ഡി ബള്‍ബ്, ട്യൂബ് എന്നിവയുടെ നിര്‍മാണപരിശീലനം നടത്തി. മുളന്തുരുത്തി സയന്‍സ് സെന്റര്‍ പ്രവര്‍ത്തകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.സയന്‍സ് സെന്റര്‍ രജിസ്ട്രാര്‍...

പരിഷത്ത് പിന്നിട്ട കണ്ണൂർ വഴികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ ചരിത്രം - പരിഷത്ത് പിന്നിട്ട കണ്ണൂർ വഴികൾ - ആദ്യയോഗം മുതൽ അക്ഷര കേരളം വരെ- ബഹു. തുറമുഖ പുരാവസ്തു...

ഡോ. എം പി പരമേശ്വരന്‌ അഭിനന്ദനങ്ങൾ…

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഡോ.എം.പി.പരമേശ്വരന് ലഭിച്ചു. ശാസ്ത്രചിന്തകനും ശാസ്ത്രപ്രചാരകനുമായ എം.പി.പരമേശ്വരന്‍... ശാസ്ത്രത്തിനും ശാസ്ത്രസാഹിത്യ പരിഷത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹത്‌വ്യക്തിത്വം... കേരളത്തെയും ഇന്ത്യയെയും ലോകത്തെയും...

അക്വാപോണിക്സ് പരിശീലനവും യൂണിറ്റ് വിതരണവും സംഘടിപ്പിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റിലെ റൂറൽ സയൻസ് & ടെക്നോളജി സെന്ററിന്റെ നേതൃത്വത്തിൽ അക്വാപോണിക്സ് പരിശീലനവും യൂണിറ്റ് വിതരണവും സംഘടിപ്പിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ...

ആവേശമായി ഭരണഘടനാ – നവോത്ഥാന സദസ്സ്.

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന നവോത്ഥാന സദസ്സിൽ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തുന്നു. ശാസ്ത്രാവബോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയും...

സയൻസ് സെൻറർ പ്രവർത്തനങ്ങൾ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക ഡോ.വി.എസ്.വിജയൻ

ഗാഡ്ഗിൽ കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ തുരുത്തിക്കരയിലെ ഹൈഡ്രോപോണിക്സ് യൂണിറ്റ് സന്ദർശിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സയൻസ് സെന്റർ പ്രവർത്തനം...

ദുരന്തനിവാരണ സമിതികൾ പ്രാദേശിക തലത്തിലേക്ക് വികേന്ദ്രീകരിക്കണം

തൃശ്ശൂർ ജില്ലയിലെ ഉരുൾപൊട്ടലുകൾ എന്ന പഠന റിപ്പോർട്ട് വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ പ്രകാശനം ചെയ്യുന്നു. വടക്കാഞ്ചേരി : പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി, ചുഴലിക്കാറ്റ്...

ശാസ്ത്രപഠനം അറിവുത്സവമാക്കി കുട്ടികൾ

സി വി രാമൻ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ജെ.ബി.എസ് ഉദയം പേരുരിൽ നടത്തിയ ശാസ്ത്ര ലാബിൽ ടി.കെ.ബിജു സംസാരിക്കുന്നു. ഉദയംപേരൂർ: നിരീക്ഷിച്ചും പരീക്ഷിച്ചും നിഗമനത്തിലെത്തിയും കുട്ടികൾ ശാസ്ത്ര പഠനത്തിന്റെ...