ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി രവീന്ദ്രനാഥ്ടാഗോർ വായനശാലയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പൊറത്തിശ്ശേരി യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എം.എം ചന്ദ്രശേഖരൻ മാസ്റ്റർ അനുസ്മരണം നടത്തി. കുട്ടികളുടെ ചിത്രരചന, കലാപരിപാടികൾ, സാംസ്ക്കാരിക സമ്മേളനം തുടങ്ങിയവ...