വാര്‍ത്തകള്‍

എഞ്ചിനീയറിംഗ് ഇന്നവേറ്റേഴ്സ് മീറ്റ്

  എഞ്ചിനീയറിംഗ് പഠന പ്രോജക്ടുകളെ സാമൂഹികപുനര്‍മിര്‍മിതിക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി, എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സി, അനര്‍ട്ട്, ഇ.എം.സി എന്നിവരുടെ...

സംഘടനാവിദ്യാഭ്യാസ ക്യാമ്പ്

ബാലുശ്ശേരി : കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലുള്ളവര്‍ക്കായി ജൂലൈ 1,2 തീയതികളില്‍ ബാലുശ്ശേരി KET College of Teacher Education ല്‍ നടന്ന സംസ്ഥാന സംഘടനാവിദ്യാഭ്യാസ...

ചരക്കുസേവന നികുതിക്ക് സ്വാതന്ത്രത്തിന്റെ പ്രാധാന്യമോ?

ചരക്കുസേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്നിന് വലിയ ചരിത്രപ്രാധാന്യം ഒന്നും ഇല്ലെങ്കിലും ചരക്ക് സേവന നികുതിക്ക് വേണ്ടിയുള്ള 101ാം ഭരണഘടനാഭേദഗതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യം ഉള്ളതുതന്നെയാണ്....

ഡെങ്കിപ്പനി അറിയേണ്ട കാര്യങ്ങള്‍

ആർബോ വൈറസുകളുടെ ഗണത്തിൽപ്പെട്ട ഡെങ്കിവൈറസ് കാരണം ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. സാരമല്ലാത്ത പനി മുതൽ മാരകമായ രോഗാവസ്ഥകൾ വരെ സൃഷ്ടിക്കുവാൻ തക്കവണ്ണം അപകടകാരിയായ ഈ...

പരിഷത്ത് സാമ്പത്തികം: പരിശീലനങ്ങൾ ആരംഭിച്ചു

ഈ വർഷത്തെ സാമ്പത്തിക കൈകാര്യ കർതൃത്വവുമായി ബന്ധപ്പെട്ട ഭാരവാഹികൾക്കുള്ള വിവിധ പരിശീലന പരിപാടികൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ മേഖലാ ട്രഷറർമാർക്കുള്ള ദ്വിദിന പ്രായോഗിക പരിശീലനങ്ങളാണു നടക്കുന്നത്. 3 ഘട്ടങ്ങളായി...

മാര്‍ച്ച് 22 ജലദിനത്തില്‍ പൊതുകേന്ദ്രങ്ങളില്‍ വച്ച് എടുക്കേണ്ട ജലദിനപ്രതിജ്ഞ

(എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം) അന്ധമായ ലാഭമോഹവും അന്തമില്ലാത്ത ഉപഭോഗ ത്വരയും ചേർന്നാണ് പരിസ്ഥിതി വിരുദ്ധമായ വിക സന ശൈലിയെ നയിക്കുന്നത്. കാട് വെട്ടിയും കുന്നിടിച്ചും...

ഗോള്‍ഡന്‍ ബീവര്‍ പുരസ്കാരം കെ.വി.എസ്. കര്‍ത്താവിന്

ഫെബ്രുവരി 14 - 18 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ വച്ച് നടന്ന ദേശീയ ശാസ്ത്രചലച്ചിത്ര മേളയിൽ നമ്മുടെ കെവി എസ് കർത്താ നിർമിച്ച "ഒരേ നാദം ... ഒരേ താളം ..." എന്ന സിനിമ...

പാലോട് വാസുദേവൻ പിള്ള അന്തരിച്ചു

ഭരതന്നൂർ യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തകൻ. കല്ലറ ചരിഷത് യൂണിറ്റിലൂടെ പരിഷത് പ്രവർത്തനത്തിൽ സജീവമായി. യശശരീരനായ എം.ശിവപ്രസാദ്, ശ്രീ.ബാബു നരേന്ദ്രൻ തുടങ്ങിയ പരിഷത് കലാകാരന്മാർ ഭരതന്നൂര്‍ സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്ന...

ഐ.എസ്.ആര്‍.ഒ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു.

  ഇന്ന്, 2017 ഫെബ്രുവരി 15-ാം തിയതി 104 ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു. ബഹിരാകാശ ചരിത്രത്തില്‍ ഇതാദ്യമായാണ് വളരെ യധികം ഉപഗ്രഹങ്ങളെ വിക്ഷേ...

അമ്പത്തിനാലാം വാര്‍ഷികത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സംഘടനാ രേഖ

നമ്മുടെ സംഘടനയുടെ അന്‍പത്തിനാലാം വാര്‍ഷികം ഏപ്രില്‍ അവസാനം കണ്ണൂരില്‍ വെച്ച് നടക്കുകയാണ്. അതിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സംഘടനാ രേഖയാണിത്. മനുഷ്യ ജീവിതം...