വാര്‍ത്തകള്‍

വയനാട്ടിൽ യൂണിറ്റ് വാർഷികങ്ങള്‍ ആരംഭിച്ചു

വയനാട് : കൽപ്പറ്റ യൂണിറ്റ് വാർഷികം ജനുവരി 28ന് പുലിയാർമല യു.പി.സ്‌കൂളിൽ നടന്നു. 27 പേർ പങ്കെടുത്തു. ജോ.സെക്രട്ടറി കെ.ദിനേശ്കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി പി...

ചന്ദ്രഗ്രഹണം ജനുവരി 31 ന്

ഈ വരുന്ന ജനുവരി 31ന് ചന്ദ്രോദയത്തോടടുപ്പിച്ച് പരിപൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. പരിപൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യൻ അദൃശ്യമാകുന്നതിൽ നിന്നും വ്യത്യസ്തമായി പരിപൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ചന്ദ്രൻ തിളക്കമാർന്ന...

പരിഷത്ത് ബദല്‍ ഉൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു.

പിലിക്കോട്: പിലിക്കോട് ശ്രീ വേങ്ങക്കോട് ഭഗവതീ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത് ബദലുൽപ്പന്ന പ്രചരണ പവലിയൻ ഉദ്ഘാടനം ചെയ്തു. ചൂടാറാപ്പെട്ടി, സോപ്പ്, ഡിറ്റർജന്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ...

ജനോത്സവം കണ്ണൂര്‍

കണ്ണൂരില്‍ ജനോത്സവം ജില്ല കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചാബ് സെന്റല്‍ യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. 14 മേഖലകളിലും ജനോത്സവം നടത്തുന്നതിനു തീരുമാനിച്ചു....

തൃശ്ശൂര്‍ ജില്ലാ സാംസ്കാരിക കൂട്ടായ്മ

  ജില്ലാ കല-സംസ്കാരം ഉപസമിതി കൊടുങ്ങല്ലൂരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു കൊടുങ്ങല്ലൂരിലെ സാംസ്കാരിക പ്രവര്‍ത്തകനായ ഉണ്ണിപിക്കാസോ കൊടിക്കൂറ ഉയര്‍ത്തി. നാടന്‍പാട്ടുകളുടെ രചയിതാവായ അറുമുഖന്‍ വെങ്കിടങ്ങ്‌ വര്‍ത്തമാനം പറഞ്ഞും...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

    സുഹൃത്തുക്കളേ,സുഹൃത്തുക്കളേ,എല്ലാവര്‍ക്കും കര്‍മനിരതമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. നാം ഒരു പ്രവര്‍ത്തനവര്‍ഷത്തിന്റെ പാതിഭാഗം പിന്നിട്ടുകഴിഞ്ഞു. സംഘടനയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്താനായിട്ടുണ്ട്. ബുദ്ധിയുടെ...

പ്രൊഫ. യശ്പാല്‍ അനുസ്മരണം

കലാകൗമുദിയില്‍ കെ.കെ.കൃഷ്ണകുമാര്‍ എഴുതിയ ലേഖനം പ്രൊഫസർ യശ്പാലിന്റെ നിര്യാണത്തോടെ ഇന്ത്യൻ ശാസ്ത്രരംഗത്തെ ഏറ്റവും സൗമ്യവും ജനകീയവുമായ മുഖം ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 90 വർഷം...

സമ്മേളനത്തിനുള്ള ചോറിന് ചേറില്‍ പണിതുടങ്ങി

2018 മെയ് മാസത്തില്‍ വയനാട്ടിൽ വെച്ച് നടക്കുന്ന സംഘടനയുടെ അൻപത്തിയഞ്ചാം വാർഷികത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി. സമ്മേളന ദിവസങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനുള്ള അരി കൃഷി ചെയ്ത് ഉണ്ടാക്കാനാണ്...

നിവേദനം

ബഹുമാനപ്പെട്ട നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്ക് മുമ്പാകെ ബഹുമാനപ്പെട്ട നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്ക് മുമ്പാകെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കുന്ന നിവേദനം സര്‍,കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളുടെ ദൂരപരിധി ജനവാസകേന്ദ്രങ്ങളില്‍ നിന്നും നൂറ് മീറ്റര്‍...