വാര്‍ത്തകള്‍

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക...

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍...

ഏകീകൃത സിവില്‍കോഡ്

ഇന്ത്യയിലെ ലോ കമ്മിഷന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തികളുടെയും സംഘടനകളുടെയും അഭിപ്രായം ചോദിച്ചിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായി എഴുതി പോസ്റ്റ് ചെയ്യാവുന്നതാണ്....

സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍

  ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് 'സൂക്ഷ്മജീവികളുടെ ലോകം എന്ന സി‍ഡി ചെയ്യുന്നത്....

സൂക്ഷമജീവികളുടെ ലോകം ഡോക്യുഫിക്ഷന്‍ പ്രകാശനം

യുവസമിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച സൂക്ഷ്മജീവികളുടെ ലോകം എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനവും സാംസ്കാരിക സദസും കരുളായി കെ.എം.എച്ച്.എസ് എസിൽ വച്ച് നടന്നു. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട ഡോക്യുഫിക്ഷൻ...

കേരളം വിചാരവും വീണ്ടെടുപ്പും

പാലോട് : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നന്ദിയോട് പച്ച എല്‍.പി സ്കൂളിലും പെരിങ്ങമല പഞ്ചായത്ത് ഓഫീസ് നടയിലും "കേരളം...

ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

പ്രിയ സുഹൃത്തേ പരിഷത്ത് മുഖപത്രമായ ശാസ്ത്രഗതി 50 വർഷം പിന്നിട്ടിരിക്കുന്നു. 1966 ഒക്ടോബറിൽ ഇറങ്ങിയ ആദ്യ ലക്കത്തിന്റെ പത്രാധിപക്കുറിപ്പിൽ നിന്നാണ് ഈകത്തിന്റെ തലക്കെട്ടിലെ ആശയം രൂപപ്പെടുത്തിയത്. ശാസ്ത്രത്തെ...

ഇത് വെളിച്ചെണ്ണയോ?

(കൊടകര മേഖല നടത്തിയ ഇടപെടലിന്റെ സംഗ്രഹിച്ച റിപ്പോര്‍ട്ട്)   വെളിച്ചെണ്ണയിൽ മിനറൽ ഓയിൽ, പാമോയിൽ, പനങ്കുരു എണ്ണ എന്നിവ കലർത്തി കുറഞ്ഞവിലക്ക് വില്പന നടത്തുന്നതുസംബന്ധിച്ച് 2014 ഡിസംബർ...

നവോത്ഥാനവര്‍ഷം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക സാംസ്‌കാരിക പാഠശാല സമാപിച്ചു

കോട്ടയ്ക്കല്‍: ലോകവും ഇന്ത്യയും കേരളവും പുരോഗമനചിന്തയുടെ പാതയിലേക്ക് നടന്നുകയറിയ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളുടെ ഓര്‍മ പുതുക്കുന്ന 2017 നവോത്ഥാനവര്‍ഷമായി ആചരിക്കുവാനുള്ള ആഹ്വാനവുമായി പരിഷത്ത് സംസ്ഥാനതല സാംസ്‌കാരിക പാഠശാല സമാപിച്ചു....