കാക്രത്തോടിന്റെ ഉത്ഭവംതേടി ഒരു യാത്ര
മഞ്ചേരി മേഖല പന്തല്ലൂര്‍ യൂണിറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കാക്രത്തോട് നീര്‍ത്തട സംരക്ഷണ പദയാത്ര നടത്തി. തെക്കുമ്പാട് പ്രദേശത്തുകൂടി ഒഴുകി പന്തലൂര്‍ പുളിക്കലിനപ്പുറം...