ആദരാഞ്ജലികള്‍
എം പത്മകുമാർ (പപ്പൻ)
തൃശ്ശൂർ: ചേലക്കര മുൻ മേഖലാ കമ്മിറ്റി അംഗവും സജീവ പ്രവർത്തകനുമായ എം.പത്മകുമാർ (46) അന്തരിച്ചു. സ്കൂൾ അധ്യാപകനായും, ദേശാഭിമാനിയിൽ സബ് എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്. മാതൃകാ ജനപതിനിധിയും,...
ആര്‍. ത്രിവിക്രമന്‍ നായര്‍
അനുസ്മരണം തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്‍റെ മുന്‍ പ്രസിഡന്‍റ് ആയിരുന്ന ആര്‍.ത്രിവിക്രമന്‍ നായര്‍ നെടുമങ്ങാടിന്‍റെ വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. അദ്ദേഹത്തിന്‍റെ പതിനാറാം ചരമവാര്‍ഷികമായിരുന്ന 2020ജനുവരി...
പുളിയത്തിങ്ങൽ ബാലകൃഷ്ണൻ
കോഴിക്കോട്: ശാസ്ത്രകലാജാഥയിൽ ദീർഘകാലം അംഗമായിരുന്ന നടുവണ്ണൂരിലെ പുളിയത്തിങ്ങൽ ബാലകൃഷ്ണൻ (62) അന്തരിച്ചു. നാടക - കലാസമിതി പ്രവർത്തകൻ, സി.പി.എം. ബ്രാഞ്ച് അംഗം, നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ...
പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. കമറുദ്ദീന്‍ അന്തരിച്ചു
ഡോ. കമറുദ്ദീൻ തിരുവനന്തപുരം: പെരിങ്ങമലയുടെ അതിജീവന സമരങ്ങളിൽ അറിവിന്റെ ആയുധമേന്തി മുന്നിൽ നടന്ന ഡോ. കമറുദ്ദീൻ കുഞ്ഞ് എം (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരിങ്ങമല...
കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണം പയ്യോളിയില്‍
‘ശാസ്ത്രത്തിന്റെ നേര്‍വഴികളിലൂടെ’ കൊടക്കാട് ഓര്‍മപുസ്തകം ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. സി പി അബൂബക്കര്‍ പ്രകാശനം ചെയ്യുന്നു. കോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടും...
സുധീഷ് കരിങ്ങാരി
വയനാട്: സ്വന്തം ജീവിതം പരിസ്ഥിതി പ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച വ്യത്യസ്തനായ ചെറുപ്പക്കാരനായിരുന്നു സുധീഷ് കരിങ്ങാരി. എഴുത്തിലൂടെയും വരയിലൂടെയും പ്രഭാഷണത്തിലൂടെയും ആയിര കണക്കിന് വിദ്യാർത്ഥികളെയും മുതിർന്നവരെയും സ്വാധീനിക്കാനും...
എം.സി. രവീന്ദ്രൻ
പത്തനം തിട്ട: കുളനട മേഖല പ്രസിഡന്റ് എം സി രവീന്ദ്രന്‍ സെപ്തംബർ പത്തിന് അന്തരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയായും നേരത്തെ അദ്ദേഹം പ്രവർത്തിച്ചിരു ന്നു. വണ്ടൂർ കൂരിപ്പോയിൽ...
കൊച്ചുണ്ണി മാഷിന് ആദരാദ്ഞലികള്‍
പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും സംഘാടകനും മലപ്പുറം ജില്ലാ സെക്രട്ടറിമായിരുന്ന കൊച്ചുണ്ണി മാഷ് നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഖാതമായ ദുഖം രേഖപ്പെടുത്തുന്നു മഞ്ചേരിയുടെ സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍...