അന്ധവിശ്വാസചൂഷണനിരോധനനിയമം അംഗീകരിച്ച് നടപ്പാക്കണം
18, ആഗസ്റ്റ് 2023 കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസചൂഷണനിരോധന നി യമത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് . വിവിധതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. കെട്ടുകഥകളെ...