കെ.എ.എസ്. പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണം
പാലക്കാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ വെച്ച് നവംബര്‍ 9,10...