പുതു അറിവ്

Article

വെളുക്കാന്‍ തേക്കുന്നത്

ആകര്‍ഷകങ്ങളെങ്കിലും അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ വഴി കമ്പോളം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഉപഭോഗ ഉത്പന്നങ്ങളില്‍ മുന്‍പന്തിയിലാണ് ടൂത്ത് പേസ്റ്റുകള്‍. അഥവാ പല്‍പ്പശ. പലതരം രാസികങ്ങളുടെ ഒരു...

കുഷ്ടരോഗത്തിന് വാക്സിന്‍ ഇന്ത്യയില്‍ നിന്ന്

Mycobacterium leprae ഓരോ വര്‍ഷവും ഇന്ത്യയില്‍ ഏതാണ്ട് ഒന്നരലക്ഷം ജനങ്ങള്‍ക്ക് കുഷ്ഠരോഗം പിടിപെടുന്നുണ്ട് എന്നാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്കോബാക്ടീരിയം ലെപ്രേ (Mycobacterium leprae) എന്ന രോഗാണുവാണ് ഈ...

മുറ്റത്ത് മണമുള്ള ഒരു മുല്ല

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല' എന്ന പഴഞ്ചൊല്ലില്‍ പതിര് ധാരാളമുണ്ടാകുമെന്ന് നമുക്കറിയാം. നമ്മുടെ നാട്ടിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ പലതിനും മണവും ഗുണവും രുചിയുമൊക്കെയുണ്ടാകാം. പക്ഷേ നാം അത്...

ഒക്‌ടോബര്‍ വന്നു, നൊബേല്‍ പുരസ്‌കാരങ്ങളും

കെ.ആര്‍.ജനാര്‍ദനന്‍ ഒക്‌ടോബര്‍മാസം ആരംഭിക്കുന്നത് വൃദ്ധജനദിനാഘോഷങ്ങളോടെയാണ്. രണ്ടാംതീയതി രാഷ്ട്രപിതാവിന് പ്രണാമം അര്‍പ്പിക്കാനുള്ള ദിനമായി നാം ആചരിക്കുന്നു. പിന്നീട് വരുന്ന ദിനങ്ങള്‍, നൊബേല്‍പുരസ്‌കാരങ്ങളുടെ പ്രഖ്യാപനങ്ങളുടേതാണ്. ഏതാണ്ട് ഒക്‌ടോബര്‍ 15-ാം തീയതിവരെ...

ബഹിരാകാശത്ത് ഒരു ഓണസദ്യ

കീശയില്‍ കാശുണ്ടെങ്കില്‍ ബഹിരാകാശ പേടകത്തിലിരുന്ന് ഓണമുണ്ണാം. വിനോദത്തിനായോ പഠനത്തിനാലോ, ഒഴിവുകാലം ചെലവഴിക്കാനോ ബഹിരാകാശയാത്ര നടത്താനുള്ള സാധ്യതകള്‍ തെളിയുകയാണ്. പക്ഷെ ഇതു യാഥാര്‍ഥ്യമാകണമെങ്കില്‍ സാങ്കേതികവും അല്ലാത്തതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍...

ആ കണ്ണീരിന് വിട

രാഷ്ട്രീയക്കാരെപ്പോലും കരയിപ്പിക്കാന്‍ കഴിവുള്ള ഒരു പച്ചക്കറിയാണ് ഉള്ളി (സവാള). തെരഞ്ഞെടുപ്പ് കാലത്ത് സവാളയുടെ വില ഉയര്‍ന്നാല്‍ ഭരണകക്ഷിയുടെ കാര്യം കഷ്ടത്തിലാകും. ഫലം പുറത്തുവരുമ്പോള്‍ കരഞ്ഞുപോകും. പക്ഷേ ആ...

ഭാവഭേദങ്ങളുടെ ജനിതകം

''എപ്പോഴും ചിരിച്ച മുഖമാണയാള്‍ക്ക് '', ഒാ അയാളെ കണ്ടാല്‍ ''എന്തോ സംഭവിച്ചുവെന്ന് തോന്നും'' ആളുകളെ തിരിച്ചറിയുന്നതിന് നാം നല്‍കുന്ന ഓരോ അടയാളമാണിത്. ഏത് ദുര്‍ഘടഘട്ടത്തിലും പ്രസന്നവദനരായി ചിലര്‍...