ശാസ്ത്രാവബോധം

“ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക”

ചിറ്റൂർ മേഖലയില്‍ നടന്ന ജന സംവാദപരിപാടി പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി "ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക" എന്ന ജന സംവാദപരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ...

ശാസ്ത്രത്തോടുള്ള സമൂഹത്തിന്റെ വിശ്വാസക്കുറവ് വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുന്നു- ഡോ. ഷിജു സാം വര്‍ഗീസ്

ഡോ. ഷിജു സാം വറുഗീസ് വിഷയാവതരണം നടത്തുന്നു തൃശ്ശൂർ: പാരിസ്ഥിതിക - വികസന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആധുനിക ശാസ്ത്രത്തോട് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്ന അവിശ്വാസമാണ് വ്യാജ വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ സൃഷ്ടിക്ക്...

ചിറ്റൂർ മേഖലയില്‍ ശാസ്ത്രാവബോധ കാമ്പയിന്‍

ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍ കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യുന്നു. പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍, 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു കൊണ്ട് പ്രൊഫ....

സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ പരമപ്രധാനം: ഡോ. കെ പി അരവിന്ദന്‍

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഡോ. കെ പി അരവിന്ദന്‍ വിഷയാവതരണം നടത്തുന്നു പാലക്കാട്: സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ ജനകീയ ശാസ്ത്ര പ്രവര്‍ത്തനത്തില്‍ വളരെ പ്രധാനമാണെന്ന് ഡോ. കെ...

ശാസ്ത്രാധ്യാപക ശില്പശാല

ശാസ്ത്രാവബോധ ശിൽപശാലയില്‍ പ്രൊഫ. എം ഗോപാലൻ ക്ലാസ് നയിക്കുന്നു. പിലിക്കോട്: ആവർത്തന പട്ടികയുടെ 150ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷനുമായി സഹകരിച്ച്...

അധ്യാപകര്‍ക്കായി ശാസ്ത്രാവബോധ ശില്പശാല

ലൂക്ക ഓണ്‍ലൈന്‍ ക്വിസിന്റെ ജില്ലാതല ഉദ്ഘാടനം ഡോ. തോമസ് തേവര നിര്‍വഹിക്കുന്നു വയനാട് : ആവർത്തനപ്പട്ടികയുടെ 150ാം വാർഷികത്തിന്റെയും ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ പരിഷത്ത്,...

പരിണാമസിദ്ധാന്തത്തിന് അനുകൂലമായി കൂടുതൽ തെളിവുകൾ

പരിണാമം: നവചിന്തകൾ എന്ന വിഷയം അവതരിപ്പിച്ച് ഡോ. പി എൻ ഗണേഷ് സംസാരിക്കുന്നു തൃശ്ശൂർ : ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് അനുകൂലമായി പുതിയ തെളിവുകൾ ലഭിച്ചു...

2019 ലെ വലയ സൂര്യഗ്രഹണം: ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം

2019 ഡിസംബർ 26നു രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യ തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഗ്രഹണങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ...

സയൻസ് സെന്റർ പ്രവർത്തനങ്ങൾ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് കരുത്തേകും: ബിജിവിഎസ്

ബി ജി വി എസ് പ്രവര്‍ത്തകരുടെ സയന്‍സ് സെന്റര്‍ സന്ദര്‍ശനത്തില്‍ നിന്ന് എറണാകുളം: ഇന്ത്യയിലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് കരുത്തു പകരുന്നതാണ് തുരുത്തിക്കരയിലെ സയൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾ എന്ന്...

അന്ധവിശ്വാസത്തിനെതിരെ അഗ്നിസാക്ഷ്യം

തിരുവനന്തപുരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച 'അഗ്നിസാക്ഷ്യം' പി.എസ്. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ അഗ്നിസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. ധാബോല്‍ക്കര്‍ ദിനം...