പരിഷത്തുകാര്‍ അറിയാന്‍

അക്ഷരപ്പൂമഴയെ വരവേൽക്കാനൊരുങ്ങുക

പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം പുസ്തക-ഉത്പന്ന പ്രചാരണങ്ങളിലൂടെ കണ്ടെത്തുകയെന്നത് പരിഷത്തിന്റെ തനതു രീതിയാണ്. ഓരോ വർഷവും പുസ്തക പ്രചാരണത്തിന്റെ ആകെ കണക്കെടുക്കുമ്പോൾ പ്രീ-പബ്ലിക്കേഷന് അതിൽ നിർണ്ണായക പങ്കുണ്ടാകാറുണ്ട്. ഇതിൽ തന്നെ...

സാമ്പത്തിക പരിശീലനങ്ങൾ ആരംഭിച്ചു

സുൽത്താൻ ബത്തേരിയിൽ നടന്ന ഈ വർഷത്തെ സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ പ്രത്യേകതകളിൽ ഒന്ന് എല്ലാ അംഗങ്ങളും ഉൾപ്പെട്ട സാമ്പത്തിക ചർച്ചയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ട്രഷറർമാരുടെ മാത്രം ചുമതലയിൽ...

കെ. രാജേന്ദ്രന് അബുദാബി ശക്തി അവാര്‍ഡ്

      കെ. രാജേന്ദ്രന്റെ 'ആര്‍.സി.സിയിലെ അത്ഭുതകുട്ടികള്‍' എന്ന പുസ്തകം മികച്ച ബാലസാഹിത്യകൃതിക്കുള്ള ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹമായി. രക്തദാനത്തിന്റെ പ്രാധാന്യം മഹത്വതകരിക്കുന്ന...

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക

2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് മാര്‍ച്ച് 3,...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് 2017 പിന്‍വലിക്കുക. കേരളത്തിന്റെ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും അട്ടിമറിക്കരുത്

സംസ്ഥാനത്ത് വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുളളതിനാലും നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുളള യാതൊരു നിയമവും നിലവിലില്ലാത്തതിനാലും...

റെയില്‍വേ പുറമ്പോക്ക് ഭൂമി പഠന റിപ്പോര്‍ട്ട്-

തൃശ്ശൂര്‍ നഗരത്തില്‍ റെയില്‍വേ പുറമ്പോക്കു ഭൂമിയില്‍, അത്യന്തം പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെകുറിച്ചും അവരെ പുനരധിവസിപ്പിക്കുന്നതിനെടുത്ത നടപടികളെകുറിച്ചും ശാസ്‌ത്രസാഹിത്യപരിഷത്ത് തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍...

MRF (Meterial Recovery Facilitation) -നെതിരെ ജനങ്ങളെ ഇളക്കിവിടരുത്

കോഴിക്കോട് : മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കുടിവെള്ളം മലിനീകരിക്കപ്പെടാനും കൊതുക് പെരുകി ഡങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ പെരുകാനും ഇടയാക്കും. ചീയുന്ന മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാക്കുന്നതിന്റെ...