പരിഷത്തുകാര്‍ അറിയാന്‍

ഭാവി പ്രവർത്തന സമീപനം

നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാ സ്ത്രാവബോധത്തെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ജില്ലാ സംസ്ഥാന സംഘടനാ രേഖകളിൽ നാം പ്രധാനമായും ഊന്നിയത്. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും...

ശാസ്ത്രരഹസ്യങ്ങൾ തേടി നടക്കുന്ന ശാസ്ത്രാധ്യാപകൻ

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിൽ, ശിവദാസ് മാഷ് സംസാരിക്കുമ്പോൾ സകലരും ചെവി കൂർപ്പിച്ച് ഇരുന്നു! ഒരു ചെറുപുഞ്ചിരിയോടെ കോട്ടയം സ്ലാങ്ങിൽ...

സംഘടനാ വിദ്യാഭ്യാസം – സംസ്ഥാന ക്യാമ്പുകൾ സമാപിച്ചു

മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ കെ ടി രാധാകൃഷ്ണന്‍ ‍ സംസാരിക്കുന്നു തിരുവനന്തപുരം സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ടി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു തേഞ്ഞിപ്പലം /തിരുവനന്തപുരം: കേന്ദ്ര...

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ.

എൻ.സി.ഇ.ആർ.ടി. സിലബസ് അനുസരിച്ച് ഒൻപതാം ക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും ചാന്നാർ ലഹള, കർഷക സമരങ്ങൾ, ക്രിക്കറ്റിന്റെ ചരിത്രം എന്നീ മൂന്ന് പാഠഭാഗങ്ങൾ നീക്കം ചെയ്യുകയും, കാസർകോഡ് കേന്ദ്രസർവകലാശാലയിൽ...

പുതിയ ലഘുലേഖകള്‍ പരിഷത്ത് വിക്കിയില്‍ വായിക്കാനും വീഡിയോകള്‍ യൂട്യുബില്‍ കാണാനും

• പാഠം ഒന്ന് ആർത്തവം (ലഘുലേഘ) ലിങ്ക് : http://wiki.kssp.in/r/40o • നമ്മള്‍ ഭരണഘടനയക്കൊപ്പം (ലഘുലേഖ) ലിങ്ക് : http://wiki.kssp.in/r/40g • ഭരണഘടന വീഡിയോ അവതരണം https://tinyurl.com/constitutionkssp...

കുട്ടനാട് വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി

ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവശ്യ മരുന്നുകള്‍ എത്തിക്കുന്ന സന്നദ്ധസംഘം ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, ശാസ്ത്രസാഹിത്യ...

അക്ഷരപ്പൂമഴയെ വരവേൽക്കാനൊരുങ്ങുക

പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം പുസ്തക-ഉത്പന്ന പ്രചാരണങ്ങളിലൂടെ കണ്ടെത്തുകയെന്നത് പരിഷത്തിന്റെ തനതു രീതിയാണ്. ഓരോ വർഷവും പുസ്തക പ്രചാരണത്തിന്റെ ആകെ കണക്കെടുക്കുമ്പോൾ പ്രീ-പബ്ലിക്കേഷന് അതിൽ നിർണ്ണായക പങ്കുണ്ടാകാറുണ്ട്. ഇതിൽ തന്നെ...

സാമ്പത്തിക പരിശീലനങ്ങൾ ആരംഭിച്ചു

സുൽത്താൻ ബത്തേരിയിൽ നടന്ന ഈ വർഷത്തെ സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ പ്രത്യേകതകളിൽ ഒന്ന് എല്ലാ അംഗങ്ങളും ഉൾപ്പെട്ട സാമ്പത്തിക ചർച്ചയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ട്രഷറർമാരുടെ മാത്രം ചുമതലയിൽ...

കെ. രാജേന്ദ്രന് അബുദാബി ശക്തി അവാര്‍ഡ്

      കെ. രാജേന്ദ്രന്റെ 'ആര്‍.സി.സിയിലെ അത്ഭുതകുട്ടികള്‍' എന്ന പുസ്തകം മികച്ച ബാലസാഹിത്യകൃതിക്കുള്ള ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹമായി. രക്തദാനത്തിന്റെ പ്രാധാന്യം മഹത്വതകരിക്കുന്ന...