പരിഷത്തുകാര്‍ അറിയാന്‍

പ്രീ പ്രൈമറി സംസ്ഥാന ശില്പശാല

  പ്രീ പ്രൈമറി സംസ്ഥാന ശില്പശാല ഒക്ടോബർ അവസാനം "കുഞ്ഞുമക്കൾക്കൊപ്പം" -  കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മേഖലയിലെ  കീഴത്തൂരിൽ  വേങ്ങാട് ഗ്രാമ പഞ്ചായത്ത് : ശാസ്ത്രം നവകേരളത്തിന്...

പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു.

പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു. ശാസ്ത്രം ജന നന്മയ്ക്ക് ; ശസ്ത്രം നവകേരളത്തിന് എന്ന മുദ്രവാക്യം ഉയർത്തി...

വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ

വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ കടലിനോടടുക്കുന്നതിൻ്റെ ആവേശത്തിൽ നിറഞ്ഞൊഴുകുന്ന പുഴ. ഓളങ്ങൾതാളത്തിലിളകിയാടുമ്പോൾ അസ്തമന സൂര്യനതിൽ വർണവിസ്മയം തീർക്കുന്നുണ്ട്. അങ്ങിങ്ങു കാണുന്ന പച്ചത്തുരുത്തുകൾ. തീരങ്ങളിൽ ജനസംസ്കൃതിയുടെ...

പുതു കേരള നിർമ്മിതിയിൽ പങ്കാളിയാവുക-ടി.ഗംഗാധരൻ

ശാസ്ത്രബോധവും യുക്തി ചിന്തയും പടർത്തുന്ന പുതു കേരള നിർമ്മിതിയിൽ പങ്കാളി ആവണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം അഭ്യർത്ഥിച്ചു. പുതു കേരള...

ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സമകാലികപ്രസക്തി

പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകുന്നു. കഴിഞ്ഞ വാർഷികസമ്മേളനം കടയിരുപ്പിൽ ചേർന്നപ്പോൾ ഈ വർഷം ചെയ്യേണ്ട പ്രധാനപരിപാടികളെക്കുറിച്ച് നമ്മൾ വിശദമായി ചർച്ച ചെയ്തിരുന്നു. അതിലെ പ്രധാനമായ ഒന്നായിരുന്നു ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ...

‘പ്ലാസ്റ്റിക്ക് പെറുക്കി’കളുടെ വിജയഗാഥ

പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി തരം തിരിച്ച് പുനഃചക്രണത്തിന് വിധേയമാക്കുന്നതിനായി കേരളത്തിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ 4 വർഷമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഹരിതകർമ്മസേന. ഹരിതകർമ്മസേനയെ ശാക്തീകരിക്കുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാലിന്യപരിപാലനപ്രവർത്തനത്തിന്...

ജന്റർ നയരേഖ

ജന്റർ നയരേഖയുടെ കരട്  ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു. ആമുഖം        1987 ജൂലായ് 24,25,26തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിന്റേയും സെപ്തം ബർ 26 ന് തിരുവനന്തപുരത്ത് നടന്ന ശില്പശാലയുടെയും...

വൈറസ്സും മാനവരാശിയുടെ ഭാവിയും-58ാം വാർഷികസുവനീർ. വില 250 രൂപ, മുൻകൂട്ടി പണം അടയ്ക്കുന്നവർക്ക് 100രൂപ മാത്രം. അവസാന തിയതി ജൂലൈ 31

സയൻസ് കേരള യുട്യൂബ് ചാനൽ https://www.youtube.com/channel/UC1QkWNpgS_Y9v1IR5EL5wCg സബ്സ്ക്രൈബ് ചെയ്യൂ

സയൻസ് കേരള യുട്യൂബ് ചാനൽ ഇതുവരെ കണ്ടില്ല? ഉടനെ കാണുക. ഇഷ്ടപ്പെടും. https://www.youtube.com/channel/UC1QkWNpgS_Y9v1IR5EL5wCg

നരേന്ദ്ര ധാബോൽക്കർ അവാർഡ് പരിഷത്തിന്

ഡോ. നരേന്ദ്ര ധാബോൽക്കർ പൂനെ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ...