നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതിയില്‍ നിന്ന് സർക്കാർ പിന്തിരിയണം
കൊടുങ്ങല്ലുർ : നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലുർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നെൽവയൽ സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും, ഡാറ്റാ...