ഗ്രാമശാസ്ത്രജാഥ പോസ്റ്റർ പ്രചാരണം-കോലഴി മേഖല
04/12/23 തൃശ്ശൂർ കോലഴി മേഖലയിലെ കോലഴി യൂണിറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിലും ഗ്രാമപത്രത്തിലും വിപുലമായ രീതിയിൽ പോസ്റ്ററുകൾ പതിച്ചു. ഡിസംബർ 8,9,10 തിയതികളിലാണ് മേഖലയിലെ ഗ്രാമശാസ്ത്രജാഥ പര്യടനം....
04/12/23 തൃശ്ശൂർ കോലഴി മേഖലയിലെ കോലഴി യൂണിറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിലും ഗ്രാമപത്രത്തിലും വിപുലമായ രീതിയിൽ പോസ്റ്ററുകൾ പതിച്ചു. ഡിസംബർ 8,9,10 തിയതികളിലാണ് മേഖലയിലെ ഗ്രാമശാസ്ത്രജാഥ പര്യടനം....
04/12/23 നവകേരളസദസ്സ് തൃശ്ശൂർ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ വൈദ്യശാസ്ത്രഗവേഷണത്തിന് ഉടൻ സംവിധാനം ഒരുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ സർവകലാശാലാവളപ്പിൽ സംഘടിപ്പിച്ച...
26/11/23 തൃശ്ശൂർ ഭരണഘടനാദിനത്തോടനുബന്ധിച്ച് കോലഴി മേഖലയിലെ വിവിധ യൂണിറ്റുകൾ ജനകീയസദസ്സും ചർച്ചാക്ലാസും സംഘടിപ്പിച്ചു; ഭരണഘടനാ കലണ്ടറും ബോധവൽക്കരണ നോട്ടീസും വിതരണം നടത്തി. ഭരണഘടനാ ദിനത്തിൽ , ഇന്ത്യൻ...
25/10/23 തൃശ്ശൂർ മരണാനന്തരം തങ്ങളുടെ ശരീരം തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് വിട്ടുനൽകുമെന്ന സമ്മതപത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ പ്രവർത്തകർ അധികൃതർക്ക്...
11/10/23 തൃശ്ശൂർ മാധ്യമസ്വാതന്ത്ര്യം ചങ്ങലക്കിടുകയും പത്രപ്രവർത്തകരെ വേട്ടയാടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കോലഴി ജനാധിപത്യ മതേതര കൂട്ടായ്മ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. പൂവണി സ്റ്റേറ്റ് ബാങ്ക് പരിസരത്ത്...
09/10/23 തൃശ്ശൂർ ഗാന്ധി ജയന്തി ദിനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം യൂണിറ്റിലുള്ള കക്കാട് -മുനിമട ചൈത്ര ബാലവേദി യൂണിറ്റ് ബാലവേദി കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്...
22/09/23 തൃശൂർ കേരള കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ചാവക്കാട് മേഖല, ഗുരുവായൂർ യൂണിറ്റ് ബാലോത്സവം, ഗുരുവായൂർ നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. മേഖല...
24/09/23 തൃശൂർ കോലഴി, അവണൂർ: ഇന്ത്യാരാജ്യം ഇരുണ്ട മതരാഷ്ട്രത്തിന്റെ പാതയിലാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി...
23/09/23 തൃശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യം വച്ചു കൊണ്ട് "ശാസ്ത്ര സംരക്ഷണ സദസ്" 10 കേന്ദ്രങ്ങളിൽ നടന്നു....
23 സെപ്റ്റംബർ 2023 മലപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് കുരുന്നില നൽകൽ പരിപാടി മാങ്കുത്ത് ഗവ: L. P സ്ക്കൂളിൽ നടന്നു. SMC...