ആവേശമായി കണ്ണൂരിലെ വിജ്ഞാനോത്സവങ്ങള്‍
വിജ്ഞാനോൽസവം ഇരിട്ടി കേന്ദ്രം കീഴൂർ വി.യു.പി. സ്കൂളിൽ ഇരിട്ടി : വിജ്ഞാനോൽസവം ഇരിട്ടി കേന്ദ്രം കീഴൂർ വി.യു.പി. സ്കൂളിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ സരസ്വതി ഉദ്ഘാടനം...
വിജ്ഞാനോൽസവം ഇരിട്ടി കേന്ദ്രം കീഴൂർ വി.യു.പി. സ്കൂളിൽ ഇരിട്ടി : വിജ്ഞാനോൽസവം ഇരിട്ടി കേന്ദ്രം കീഴൂർ വി.യു.പി. സ്കൂളിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ സരസ്വതി ഉദ്ഘാടനം...
കൊല്ലം : യുറീക്കയില്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വന്ന എല്‍.പി. സ്കൂള്‍ പ്രോജക്ട് ചാത്തന്നൂര്‍ കോയിപ്പാട് ഗവ. എല്‍.പി. സ്കൂളില്‍ ഇലമേളം എന്ന പേരില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി പ്രകൃതി...
പാലക്കാട് ഗവ.വിക്ടോറിയ കോളേജിലെ പ്രൊഫ. വിജയകുമാർ മൈക്രോസ്കോപ്പിന്റെ ചരിത്രത്തെ കുറിച്ച് ഉദ്ഘാടന ക്ലാസെടുക്കുന്നു. പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഏപ്രിൽ 4,...
ആകാശത്തു വ്യാഴ ഗ്രഹത്തെ കണ്ടു പിടിക്കാൻ എപ്പോൾ എവിടെ നോക്കണം? വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അത് പ്രവർത്തനത്തിലൂടെ പഠിക്കാനായി. നക്ഷത്രങ്ങളുടെ ഇടയിലൂടെ ചന്ദ്രനും ഗ്രഹങ്ങളും നീങ്ങുന്നതിന്റെ രീതി...
ശാസ്ത്ര സാഹിത്യ പരിഷത്ത് പുത്തൻചിറ മേഖല വിജ്ഞാനോത്സവം ഹൈസ്കൂള്‍ വിഭാഗം പുത്തൻചിറയിൽ ഹൈസ്കൂളിൽ നടന്നു. 50 കുട്ടികൾ, 5 അധ്യാപകര്‍ 14 പരിഷത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്തു....
തുറവൂർ : വെയിലത്ത് വെള്ളം ചീറ്റിച്ചും വെള്ളകുമിളകൾ ഉണ്ടാക്കിയും മഴവില്ലുകൾക്ക് രൂപം കൊടുത്തും കുട്ടികളെ ശാസ്ത്രത്തിന്റെ അത്ഭുതകാഴ്ചകളിലേക്ക് എത്തിക്കുന്ന വിജ്ഞാനോത്സവം തുറവൂർ ടി.ഡി.സ്‌കൂൾ സമുച്ചയത്തിൽ നടന്നു. പട്ടണക്കാട്,...
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജ്യോതിശാസ്ത്രം അടിസ്ഥാന വിഷയമാക്കി സംഘടിപ്പിച്ച ഈ വർഷത്തെ യുറീക്ക / ശാസ്ത്രകേരളം ആലുവ സബ് ജില്ലാ വിജ്ഞാനോത്സവം ജനവരി 13 ഞായർ...
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള സ്‌കൂള്‍തല യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബീനാറാണി നിര്‍വഹിച്ചു. ചേര്‍ത്തല...
വിജ്ഞാനോത്സവത്തിനുള്ള അധ്യാപകശില്‍പശാല കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട്മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ അൻപതാം വാർഷികമാണ് 2019.. ഇന്റർനാഷണൽ ആസ്ട്രോണമിക് യൂണിയന്റെ നൂറാം വാർഷികമാണ് 2019. പൂർണ്ണ സൂര്യഗ്രഹണത്തെ...
സ്കൂള്‍തല വിജ്ഞാനോത്സവം പരിശീലനത്തില്‍ ഡോ: പി.എം. സിദ്ധാർത്ഥൻ ക്ലാസെടുത്ത് സംസാരിക്കുന്നു. കാസര്‍ഗോഡ്: ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വർഷത്തെ വിജ്ഞാനോത്സവം മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ 50 വർഷങ്ങൾ,...