യുവസമിതി

“ഭൂതക്കണ്ണാടി” -മുളന്തുരുത്തി മേഖല യുവസംഗമം സമാപിച്ചു

ഭൂതക്കണ്ണാടി"ശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തി മേഖല യുവസംഗമം മേഖലാ പരിസര കൺവീനർ പി കെ രഞ്ജൻ ഉൽഘാടനം നിർവ്വഹിക്കുന്നു. മുളന്തുരുത്തി: മുളന്തുരുത്തി മേഖല യുവസംഗമം ഭൂതക്കണ്ണാടി തുരുത്തിക്കര റൂറൽ സയൻസ്...

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ “നെയ്തൽ” ക്യാംപസ് സംവാദ യാത്രക്ക് തുടക്കമായി.

ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി നെയ് തൽ സംവാദയാത്ര പരിയാരം മെഡിക്കൽ കോളേജിൽ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ നേതൃത്വം നൽകുന്നു. കണ്ണൂർ: നവകേരള നിർമ്മിതിയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന...

ഭൂതക്കണ്ണാടി – യുവസമിതി സംഗമം

കാസർഗോഡ്: ജില്ലയിലെ തൃക്കരിപ്പൂർ മേഖലാ ഭൂതക്കണ്ണാടി പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. പരിപാടിയിൽ പതിനഞ്ച് വിദ്യാർത്ഥികളടക്കം ഇരുപത്തിയഞ്ചോളം പേരാണ് പങ്കെടുത്തു. മറ്റ് കാരണങ്ങളാൽ പെട്ടെന്ന് നടത്തേണ്ടിവന്നു...

ഭൂതക്കണ്ണാടി – യുവസമിതി സംഗമം

ചെര്‍പ്പുളശ്ശേരി മേഖല ഭൂതക്കണ്ണാടി ചെര്‍പ്പുളശ്ശേരി മേഖലാ യുവസംഗമം ജൂലായ് 29 ന് കാറൽമണ്ണ സ്കൂളിൽ വച്ച് നടന്നു. ജെൻറർ ന്യൂട്രൽ കളികളും കൂട്ടപ്പാട്ടുകളുമായി പരിപാടി ആരംഭിച്ചു. ആരോഗ്യമേഖലയെ...

ഭൂതക്കണ്ണാടി – യുവസമിതി സംഗമം

മലപ്പുറം: ജില്ലയിലെ ഭൂതകണ്ണാടി യുവസംഗമങ്ങള്‍ക്ക് ജൂലൈ 29ന് തിരൂര്‍ മേഖലയിലെ DIET ല്‍ തുടക്കമായി. ഏകദിന ക്യാമ്പില്‍ മുപ്പത്തഞ്ചുപേര്‍ പങ്കെടുത്തു. യുവസമിതി സംസ്ഥാന കണ്‍വീനര്‍ ജയ്ശ്രീകുമാര്‍ ക്യാമ്പിന്...

ഭൂതക്കണ്ണാടി – യുവസമിതി സംഗമം

കൊല്ലം: ജില്ലയിലെ ആദ്യ മേഖലാ യുവസംഗമം ജൂലായ് 29 ഞായറാഴ്ച്ച ഓച്ചിറ മേഖലയിലെ വവ്വാക്കാവ് ഗവ.എല്‍.പി.എസ്സില്‍ നടന്നു. യുവസമിതി ജില്ലാ ഉപസമിതി ചെയര്‍മാന്‍ പി.എസ്.സാനു ആമുഖം അവതരിപ്പിച്ചു....

ഭൂതക്കണ്ണാടി – യുവസമിതി സംഗമം

തൃക്കരിപ്പൂർ മേഖല ഭൂതക്കണ്ണാടി പി.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: ആധുനിക വിരുദ്ധതയും അശാസ്ത്രീയതയും അരങ്ങ് വാഴുന്ന കാലത്ത് നാം മുന്നോട്ട് തന്നെയാണെന്ന ബോധ്യപ്പെടുത്തലുമായി ഭൂതക്കണ്ണാടി. പണ്ടുള്ളതെല്ലാം...

ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: യുവസമിതി 'ഭൂതക്കണ്ണാടി' മേഖലാ യുവസംഗമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ക്യാമ്പ് ജൂലായ് 29 ന് ഞായറാഴ്ച നെടുമങ്ങാട് പ്രകൃതീയത്തില്‍ നടന്നു. 25 ഓളം പേര്‍...

ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ എറണാകുളം ജില്ലയിലെ മേഖല യുവസംഗമങ്ങള്‍ ആരംഭിച്ചു. പെരുമ്പാവൂര്‍, കോതമംഗലം മേഖലകളില്‍ ജൂലായ് 29 ന് ഭൂതക്കണ്ണാടി ഏകദിന യുവസംഗമങ്ങള്‍ നടന്നു. പെരുമ്പാവൂര്‍...

എഞ്ചിനീയറിംഗ് ഇന്നവേറ്റേഴ്സ് മീറ്റ്

  എഞ്ചിനീയറിംഗ് പഠന പ്രോജക്ടുകളെ സാമൂഹികപുനര്‍മിര്‍മിതിക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി, എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സി, അനര്‍ട്ട്, ഇ.എം.സി എന്നിവരുടെ...