ജനാധിപത്യം കുടുംബങ്ങളില്‍

കൊടകര: ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ പ്രതിമാസ ചര്‍ച്ചാക്ലാസ്സിന്റെ ഭാഗമായി “ജനാധിപത്യം കുടുംബങ്ങളില്‍” എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സോജ വിഷയമതരിപ്പിച്ചു. ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം രാജി, കൊടകര മേഖലാ പ്രസിഡണ്ട് എസ്‌.ശിവദാസ്‌, സെക്രട്ടറി അംബിക, യുവസമിതി ജില്ലാസെക്രട്ടറി കെ.എസ്‌. ഇന്ദ്രജിത്ത്. മല്ലിക, ഉഷാദേവി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ.ശശിപ്രകാശ് സ്വാഗതവും, വി.കെ.സുരേഷ് നന്ദിയും പറഞ്ഞു.

You may have missed