എറണാകുളം ജില്ലയിൽ 50% യൂണിറ്റ് കൺവെൻഷനുകൾ പൂർത്തീകരിച്ചു.

0

104 യൂണിറ്റിൽ 52 എണ്ണത്തിൽ കൺവെൻഷനുകൾ നടന്നു. ജൂൺ 26 ന് നടന്ന ജില്ലാ പ്രവർത്തകയോഗത്തെ തുടർന്ന് ജൂലൈ 3നകം എല്ലാ മേഖലാകമ്മിറ്റികളും ചേർന്ന് യൂണിറ്റ് കൺവെൻഷൻ തിയ്യതികൾ തീരുമാനിച്ചു. ആദ്യ കൺവെൻഷന്‍ നടന്നത് കോലഞ്ചേരി മേഖലയിലെ വെമ്പിള്ളി യൂണിറ്റിലാണ് (ജൂലൈ – 3 ന് ) പിന്നീടുള്ള രണ്ടാഴ്ച കൊണ്ടാണ് 52 കൺവെൻഷന്‍ നടന്നത് (17-7-2016 വരെ ). ജൂലൈ 31 നകം മുഴുവൻ കൻവെൻഷനുകളും പൂർത്തീകരിക്കലാണ് ജില്ലാകമ്മിറ്റിയുടെ ലക്ഷ്യം.ഇതിനെ തുടർന്ന് സയൻസ് സ്കൂളും മാസികാ പ്രചാരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *