gramapathram

കേരള
ശാസ്ത്രസാഹിത്യ പരിഷത്ത്
…………………. യൂണിറ്റ്

ഗ്രാമപത്രം

സെപ്റ്റംബർ 20,2022

കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം
നാടിനാപത്ത്.

കേന്ദ്രീകരണവും വാണിജ്യവത്ക്കരണവും
വർഗ്ഗീയവത്ക്കരണവും
വിദ്യാഭ്യാസ രംഗത്ത് വേണ്ട

ദേശീയ വിദ്യാഭ്യാസ നയം ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുക

You may have missed