രാജ്യതലസ്ഥാനത്തെ മാധ്യമ വേട്ടക്കെതിരെ പ്രതിഷേധം

0

ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കരുതെന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് കിളിമാനൂർ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2023 ഒക്ടോബർ 4-ന് കല്ലമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ജില്ലാകമ്മിറ്റി അംഗം സി.വി. രാജീവ്, മേഖലാ സെക്രട്ടറി സുനീർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *