ഏറ്റുമാനൂർ മേഖല ,കാണക്കാരി യൂണിറ്റിൽ(കോട്ടയം ജില്ല) ബാലോത്സവം സംഘടിപ്പിച്ചു.സെപതംബർ 6-ാം തിയ്യതി ,രാവിലെ 9-30 മണിക്ക് ആരംഭിച്ച് 2 മണിയോടെ സമാപിച്ചു. മേഖലാ ഭാരവാഹികൾ, ബാലവേദി ചെയർമാൻ ജില്ലാ പ്രസിഡൻ്റ് അധ്യാപകർ ,വാർഡ് മെമ്പർ തുടങ്ങിയവർ നേതൃത്വം നൽകി.കുട്ടികളുടെ പരിപാടികൾ, കളികൾ, ശാസ്ത്രപരീക്ഷണങ്ങൾ, ഓണസന്ദേശം,പായസ സദ്യ തുടങ്ങി പ0നവും, ആഘോഷവും ചേർന്ന സന്തോഷകരമായ അനുഭവം കുട്ടികൾക്ക് ബാലോത്സവ ത്തിലൂടെ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *