എസ് ജയകുമാർ സംസാരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം യൂണിറ്റുവാർഷിക സമ്മേളനംഎസ് എൻ ഡി പി ഹാളിൽ നടന്ന സമ്മേളനം പരിഷത്ത് ജില്ലാക്കമ്മിറ്റിയംഗം എസ് ജയകുമാർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി വി സുഷമാദേവി(പ്രസിഡന്റ്),ഡി ദേവപാലൻ (സെക്രട്ടറി) എന്നിവതെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *