വാഴവിള എല്‍ പി സ്കൂളിന് യുറീക്ക

IMG-20230716-WA0011

16 ജൂലൈ 2023
തിരുവനന്തപുരം

വാഴവിള ഗവർമെൻറ് എൽപി സ്കൂളിന്  വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റ്  യൂറിക്കാ ശാസ്ത്ര മാസിക സ്പോൺസർ ചെയ്തു. യൂണിറ്റ് സെക്രട്ടറി സന്തോഷ്  മഹാദേവപുരം  സ്കൂള്‍ ഹെഡ്മിസ്ട്രസിന് കൈമാറി.  കഴക്കൂട്ടം മേഖലാ വൈസ് പ്രസിഡൻറ് ശ്രീ. ദേവപാലനും മേഖല കമ്മിറ്റി അംഗം ശ്രീ.രാജ് മോഹനും സ്കൂളിലെ അധ്യാപകരും   സന്നിഹിതരായി.

You may have missed