കൂട്ടിക്കൽ യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

0

കൂട്ടിക്കൽ യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു

ഇടുക്കി: കൂട്ടിക്കൽ യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി നടന്നു. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി എം.എ.റിബിൻ ഷാ ,മേഖലാ പ്രസിഡൻ്റ് കെ.എസ്. സനോജ്, ജില്ലാ കമ്മിറ്റിയംഗം വി.പി.ശശി തുടങ്ങിയവർ പങ്കെടുത്തു .കൂട്ടിക്കലിലെ മുതിർന്ന പ്രവർത്തകൻ ശശിചന്ദ്രൻ സമ്മേളത്തിന് നേതൃത്വം നൽകി. ആശ ബിജു (പ്രസിഡൻ്റ് ), സുജിത്ത് എം.എസ് (വൈ: പ്രസിഡൻ്റ്), വിപിൻ രാജു (സെക്രട്ടറി), അനൂപ് മോഹനൻ (ജോ: സെക്രട്ടറി), ശശി ചന്ദ്രൻ (ട്രഷറർ), കെ.എസ്. മോഹനൻ, അർച്ചനാ ഷാജി (അംഗങ്ങൾ) എന്നിവരടങ്ങിയ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *