കൃതി @ പ്രകൃതി -കുട്ടികൾക്ക് പരിസരദിന മത്സരങ്ങൾ

0

 

കൃതി @ പ്രകൃതി -കുട്ടികൾക്ക് പരിസരദിന മത്സരങ്ങൾ

 

പരിസരദിനത്തിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഹരിത സഹായ സ്ഥാപനമായ ഐ.ആർ. ടി.സി-യും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് കൃതി@പ്രകൃതി എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വേറിട്ടൊരു പരിസരദിന പരിപാടി സംഘടിപ്പിക്കുന്നു. 

ഒരു ഹരിത ഭാവി സ്വപ്നം കാണാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.പി. വിഭാഗം മുതൽ ഹയർ സെക്കന്ററി വിഭാഗം വരെയുള്ളവർക്കായി കൃതി@പ്രകൃതി എന്ന പേരിൽ *പോസ്റ്റർ രചന, ഫോട്ടോഗ്രഫി, ഷോർട്ട് വീഡിയോ/റീൽസ് നിർമ്മാണം* എന്നിവയുടെ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നത്.

 

വിശദവിവരങ്ങൾ

https://luca.co.in/krithi-at-prakrithi/

 

പങ്കെടുക്കാൻ

കൃതി @ പ്രകൃതി – പരിസരദിന മത്സരം

 

*സ്കൂളുകളിലേക്കുള്ള കത്ത്*

Click to access poster-final-print1.0-web.pdf

 

*സ്കൂളുകളിലേക്കുള്ള ബ്രോഷർ*

Click to access broshure-final-for-print-1.0.pdf

 

*പരിസരദിന ടൂൾ കിറ്റ് – തയ്യാറെടുപ്പിന്*

പരിസ്ഥിതി ദിനം 2024- ടൂൾക്കിറ്റ്

 

ലൂക്ക

#IRTCHSS

#KrithiAtPrakrithi

#WED2024IRTC

Leave a Reply

Your email address will not be published. Required fields are marked *