
പാലക്കാട്: ജില്ലയുടെ സമഗ്ര മാലിന്യ പരിപാലനം ലക്ഷ്യം വെച്ച് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ നഗരസഭകൾക്കായി ഐ.ആർ.ടി.സി യിൽ ക്ലാസ്സ് നടന്നു.
പ്രൊഫ. പി കെ രവീന്ദ്രൻ ക്ളാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ നേതൃത്വത്തിലാണ് തുടർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.