ജിയോ ഇൻഫോർമാറ്റിക്സ് പരിശീലന പരിപാടി

0

ഐ.ആർ.ടി.സി. സെന്റർ ഓഫ് ജിയോ ഇൻഫോർമാറ്റിക്സിൽ നിന്ന് പത്താമത് ബാച്ച് പരിശീലനം പൂർത്തിയാക്കി.

ഐ.ആർ.ടി.സി. സെന്റർ ഓഫ് ജിയോ ഇൻഫോർമാറ്റിക്സിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ പത്താമത് ബാച്ച്

പാലക്കാട്: ഐ.ആർ.ടി.സി. സെന്റർ ഓഫ് ജിയോ ഇൻഫോർമാറ്റിക്സിൽ നിന്ന് പത്താമത് ബാച്ച് പരിശീലനം പൂർത്തിയാക്കി.
ജിയോഇനഫർമാറ്റിക്സ്, വിദൂര സംവേദന സാങ്കേതിക വിദ്യ (റിമോട്ട് സെൻസിങ്‌) എന്നിവയിൽ തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക പരിശീലനങ്ങളാണ് നൽകിവരുന്നത്. ത്രിദിന പരിശീലന പരിപാടി വിദ്യാർത്ഥികളുടെ അവശ്യപ്രകാരം ഈ ബാച്ച് മുതൽ നാലു ദിവസമാക്കി മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed