മഞ്ചേരി യൂണിറ്റില്‍ പരിസരദിനാചരണം

0

മഞ്ചേരി പരിഷദ് യൂണിറ്റ് പരിസരദിനാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണവും പരിസരദിന പ്രഭാഷണവും നടത്തി. വഴിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും കുറ്റിക്കാടുകൾ വെട്ടി വഴി വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തിക്ക് യൂണിറ്റ് സെക്രട്ടറി ഇ എം നാരായണൻ,  പ്രസിഡണ്ട് വിസി തോമസ് മാഷ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  വൈകീട്ട് നടന്ന പരിസരദിന കൂടിച്ചേരലില്‍ എം ആർ ജയചന്ദ്രൻ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി ,

Leave a Reply

Your email address will not be published. Required fields are marked *